കണ്ണൂര്‍- തിരുവനന്തപുരം റൂട്ടിലാകും ട്രെയിന്‍ സര്‍വീസ് നടത്തുക.
രാവിലെ 11 മുതല്‍ വൈകിട്ട് മൂന്ന് വരെ നേരിട്ടുള്ള വെയില് കൊള്ളുന്നത് ഒഴിവാക്കേണ്ടതാണ്.
മുഖ്യമന്ത്രിയിലും ഭരണകക്ഷിയിലും എം.ശിവശങ്കറിന് വലിയ സ്വാധീനമുണ്ടെന്ന ഹൈക്കോടതി പരാമര്‍ശം അതീവ ഗൗരവമുളളതാണ്.
ഇത് ലംഘിക്കുന്നവര്‍ക്കെതിരെ ശക്തമായ നിയമ നടപടികള്‍ സ്വീകരിക്കും.
മുസ്ലീംകള്‍ക്കെതിരേ കടുത്തവിവേചനത്തോടെ 2019ല്‍ പാസാക്കിയ പൗരത്വനിയമഭേദഗതി നിയമം നടപ്പാക്കില്ല എന്നൊരു ഉറപ്പുപോലും നല്‍കാതെയാണ് ഭവനസന്ദര്‍ശനത്തിന് ഇറങ്ങിത്തിരിച്ചിരിക്കുന്നത്.
എല്ലാ ആദിവാസി വിഭാഗങ്ങള്‍ക്കും അവരുടെ ഗോത്രവും ആചാരവും വിശ്വാസവും ആരാധനയും സംസ്കാരവും നിലനിര്‍ത്തി 'ആദിവാസി മതം' എന്ന പേരില്‍ ഒരു പൊതു മതം ഉണ്ടാകണമെന്ന് സി.കെ. ജാനു.
മഹാപണ്ഡിതനായ അദ്ദേഹത്തിന്റെ ലാളിത്യം എന്നെ അത്ഭുതപ്പെടുത്തി.
പെരുന്നാളിന് ശേഷം മുസ്ലിംലീഗ് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രത്യക്ഷ സമര പരിപാടികളിലേക്ക് നീങ്ങും.
ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചു.
നാളുകളായി അസുഖബാധിതനായിരുന്ന അദ്ദേഹം ലഖ്നൗവില്‍ ചികിത്സയിലായിരുന്നു.