ഇന്ന് രാവിലെ 11 മണിയോടെ ആലുവയ്ക്കടുത്താണ് സംഭവം.
രാത്രി 8.30ന് നടക്കുന്ന രണ്ടാംമത്സരത്തില്‍ നിലവിലെ സൂപ്പര്‍കപ്പ് ചാമ്പ്യന്‍ എഫ്.സി ഗോവ ജംഷഡ്പൂര്‍ എഫ്.സിയെ നേരിടും.
സംഭവത്തില്‍ പൊലീസിന് കേസ് കൊടുത്തിട്ടുണ്ടെങ്കിലും ഇതുവരെ കേസെടുത്തിട്ടില്ല എന്നാണ് ലഭിക്കുന്ന വിവരം.
പ്രശ്നമുണ്ടാക്കിയ യാത്രക്കാരനെ പോലീസ് സ്റ്റേഷനില്‍ എത്തിച്ച ശേഷം വിമാനം യാത്ര തുടര്‍ന്നു.
നാളെ രാവിലെ ആറുമുതല്‍ വൈകീട്ട് ആറുവരെ മുതലമട പഞ്ചായത്തില്‍ ഹര്‍ത്താലും നടക്കും.
അബൂബക്കര്‍ അല്‍ സിദ്ദീഖ് മസ്ജിദിലെ ഇമാം ഷെയ്ക്ക് വലീദ് മെഹസാസിനെയാണ് ഗവണ്മെന്റ് ആദരിച്ചത്.
നാമനിര്‍ദേശ പത്രിക സമര്‍പ്പണം 13ന് ആരംഭിക്കാനിരിക്കെ, കര്‍ണാടകയില്‍ ബി.ജെ.പിയുടെ സ്ഥാനാര്‍ഥി പട്ടിക സംബന്ധിച്ച അനിശ്ചിതത്വം തുടരുന്നു.
നഗരത്തിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന കേരള മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെയും കുഞ്ഞാലിക്കുട്ടി സന്ദര്‍ശിക്കും.
കണ്ണൂര്‍ റൂറല്‍ ക്രൈംബ്രാഞ്ചില്‍ അസിസ്റ്റന്റ് സബ് ഇന്‍സ്പെക്ടര്‍ (എ.എസ്. ഐ ) ശശിധരന് കെ.പി കക്കറ എന്ന ഉദ്യോഗസ്ഥനാണ് സമൂഹമാധ്യമങ്ങളില്‍ കെപിസിസി പ്രസിഡന്റിന് എതിരായി പോസ്റ്റിട്ടത്.
അമേരിക്കയില്‍ ഏകദേശം അമ്പതു ശതമാനത്തോളം ആളുകളും ഗര്‍ഭഛിദ്രത്തിനായി ഉപയോഗിക്കുന്നത് ഈ ഗുളികകളാണ്.