: രാഹുല്‍ ഗാന്ധി പങ്കെടുക്കുന്ന കോണ്‍ഗ്രസിന്റെ കോലാര്‍ മഹാറാലി ഏപ്രില്‍ 16ലേക്ക് മാറ്റി.
പഞ്ചാബ് മുഖ്യമന്ത്രി ഭഗവത് മന് ആണ് ഇത്തരത്തില്‍ പുതിയ സമയക്രമം പ്രഖ്യാപിച്ചത്.
ലിംഗായത്ത് വിഭാഗത്തിന് പതിവില്‍ കവിഞ്ഞ പരിഗണന നല്‍കിക്കൊണ്ടുള്ള കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ഥി പട്ടിക, കര്‍ണാടക രാഷ്ട്രീയത്തില്‍ പുതിയ ചര്‍ച്ചകള്‍ക്ക് വഴി തുറക്കുന്നു.
ഒരാഴ്ചയായി ഭാര്യ സ്വന്തം വീട്ടിലായിരുന്നു.
ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ക്രിക്കറ്റില്‍ ഇന്നും രണ്ട് ഗംഭീര പോരാട്ടങ്ങള്‍.
ഖത്തറില്‍ അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ 880 മെഗാവാട്ട് ശേഷിയുള്ള രണ്ട് സൗരോര്‍ജ്ജ വൈദ്യുത നിലയങ്ങള്‍ കൂടി പ്രവര്‍ത്തന സജ്ജമാകുമെന്ന് ഖത്തര്‍ എനര്‍ജി അധികൃതര്‍ അറിയിച്ചു.
അനുസ്മരണ സംഗമം മുസ്ലിംലീഗ് അഖിലേന്ത്യ ജനറല്‍ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്യും.
വിഷുവിനെ വരവേല്‍ക്കാന്‍ നാടും നഗരവും ഒരുങ്ങുമ്പോള്‍ സുരക്ഷാമാനദണ്ഡങ്ങള്‍ പാലിക്കാതെ ഓണ്‍ലൈന്‍ പടക്ക വ്യാപാരവും തകൃതി.
മത്സരത്തിന് മുന്നോടിയായി കോര്പറേഷന് സ്റ്റേഡിയം നവീകരണ പ്രവൃത്തികള്‍ അവസാനഘട്ടത്തിലെത്തി.
രാവിലെ 8 മുതല്‍ 2 വരെയാണ് പ്രവേശന സമയം.