ഹൈദരാബാദ് അങ്കത്തില്‍ വ്യക്തമായ മുന്‍ത്തൂക്കം ആദ്യ രണ്ട് മല്‍സരങ്ങളും ജയിച്ചുകയറിയ പഞ്ചാബ് കിംഗ്സിന് തന്നെ.
പാര്‍ലമെന്റില്‍ അയോഗ്യനാക്കപ്പെട്ടതിന് ശേഷം ആദ്യമായി വയനാട് ജില്ലയിലെത്തുന്ന രാഹുല്‍ഗാന്ധി എം പിക്ക് രാജോചിതമായ സ്വീകരണം നല്‍കുമെന്ന് വയനാട് ജില്ലാ യു ഡി എഫ് നേതാക്കള്‍.
നിലവില്‍ പരീക്ഷ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രമേ എഴുതാനേ കഴിയൂ.
ഗുജറാത്തില്‍ നിന്നുള്ള അമൂല്‍ കമ്പനിയുടെ പാലുല്പന്നങ്ങള് കര്‍ണാടകയില്‍ എത്തിച്ചു വിതരണം ചെയ്യാനുള്ള നീക്കത്തിനെതിരെ വന്‍പ്രതിഷേധം.
ഏഴു വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ കുഞ്ഞ് പിറന്നതിന്റെ പിറ്റേന്നാണ് വിശ്വനാഥന് ദുരൂഹ സാഹചര്യത്തില്‍ കൊല്ലപ്പെടുന്നത്.
പ്രതികളുടെ പേര് രേഖപ്പെടുത്താതെയാണ് പോലീസ് കേസെടുത്തിട്ടുള്ളത്.
കുട്ടിയെ വാല്‍പ്പാറ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഐ.എസ്.എല്‍ മുന്‍ ചാമ്പ്യന്മാരായ ഹൈദരാബാദ് എഫ്.സി ഇത്തവണ പോയിന്റ് ടേബിളില്‍ രണ്ടാം സ്ഥാനത്തായിരുന്നു.
വലിയ സാധ്യതകളാണ് പുതിയ കണ്ടുപിടിത്തം രാജ്യത്തിനു മുന്നില്‍ തുറന്നിടുന്നതെന്നും അവകാശപ്പെടുന്നു.
നാല് വര്‍ഷത്തിനിടെ അറുനൂറോളം പള്ളികളാണ് ആക്രമിക്കപ്പെട്ടത്.