ശിവശങ്കരന് ജാമ്യം നിഷേധിച്ചുകൊണ്ടുള്ള ഉത്തരവിലാണ് ഹൈക്കോടതിയുടെ പരാമര്‍ശം.
മാനനഷ്ട കേസില്‍ വിചാരണ കോടതി വിധിക്കെതിരെ രാഹുല്‍ ഗാന്ധിയുടെ അപ്പീല്‍ ഹര്‍ജിയില്‍ ഇന്ന് വിശദമായി വാദം കേട്ടെങ്കിലും കോടതി സ്റ്റേ നല്‍കിയില്ല. കുറ്റക്കാരന്‍ എന്ന വിധിക്കെതിരായ അപ്പീലില്‍ ഏപ്രില്‍ 20ന് ഇടക്കാല ഉത്തരവ് പറയാമെന്ന് കോടതി...
കെ.എം ഷാജിക്കെതിരായ കേസ് റദ്ദാക്കിയ ഹൈക്കോടതി ഉത്തരവ് പ്രതികാര രാഷ്ട്രീയത്തിനെതിരായ പോരാട്ടത്തിന്റെ വിജയമാണെന്ന് മുസ്ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം.എ സലാം പ്രസ്താവിച്ചു.
.കെ.എം ഷാജിക്കെതിരായ പ്ലസ് ടു കോഴക്കേസ് ഹൈക്കോടതി റദ്ദാക്കിയ പശ്ചത്തലത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ടുത്ത മത്സരം തന്നെയാകും പയ്യനാട് സാക്ഷിയാകുക.
നിലവില്‍ റോഡ് ഷോ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്.
ഹുക്ക (ഷീഷ) വലിക്കുന്നവര്‍ സൂക്ഷിക്കുക, ഏത് നിമിഷവും മാരക രോഗം പിടിപെട്ടേക്കാം.
സുരക്ഷിതമായ ഡ്രൈവിങ്ങിലൂടെയുള്ള ട്രാഫിക് സംസ്കാരം എന്ന ലക്ഷ്യത്തോടെയാണ് ബോധവല്‍ക്കരണം നടന്നുവരുന്നതെന്ന് ട്രാഫിക് ആന്‍ഡ് പട്രോള്‍ ഡയറക്ടറേറ്റ് ആക്ടിംഗ് ഡയറക്ടര്‍ ബ്രിഗേഡിയര്‍ ജനറല്‍ മഹ്മൂദ് യൂസഫ് അല്‍ ബലൂഷി വ്യക്തമാക്കി.
പഴയ വീര്യവും ആത്മവിശ്വാസവുമൊന്നും രണ്ട് ടീമുകള്‍ക്കും ഇപ്പോഴില്ല.
വളരെ സുന്ദരമായി പോയ്കൊണ്ടിരിക്കുന്ന കുടുംബജീവിതത്തില്‍ കരിനിഴല്‍ വീഴ്ത്തുന്ന രോഗമാണ് പാര്‍ക്കിന്‍സണ്‍സ്. രോഗികളെക്കാള്‍ ബാധിക്കപ്പെടുന്നത് അവരെ ആശ്രയിച്ചു ജീവിച്ചിരുന്നവരെയാണ്.