ബോധവത്ക്കരണം പൊതുജനങ്ങള്‍ക്കിടയില്‍ സാധ്യമാക്കാനും ഉത്തരവാദപ്പെട്ടവര്‍ തയ്യാറാകണമെന്ന് ഫിറോസ് പറഞ്ഞു.
ബാഹ്യ ഉച്ചഭാഷിണികളുടെ ഉപയോഗം ബാങ്ക് വിളിക്ക് മാത്രമായി പരിമിതപ്പെടുത്തിയിട്ടുണ്ട്.
അടുത്ത ലക്ഷ്യം മദീനയാണ്.
പ്രതിയായ റഫീഖിനെ മണ്ണാര്‍ക്കാട് ആവണക്കുന്നിലെ വീട്ടില്‍ നിന്നും പെരിന്തല്‍മണ്ണ സി.ഐ അലവിയുടെ നേതൃത്വത്തില്‍ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
രാജ്യത്തു വിദ്വേഷ രാഷ്ട്രീയം ഫാസിസ്റ്റ് ശക്തികള്‍ അടിച്ചേല്‍പ്പിക്കുമ്പോള്‍ നടക്കുന്ന കര്‍ണാടക തിരഞ്ഞെടുപ്പില്‍ മതേതര ഭരണം തിരിച്ചു കൊണ്ട് വരേണ്ടത് എല്ലാ മതേതര വിശ്വസികളുയുടെയും കര്‍ത്തവ്യമാണ്.
കേസിലെ ഒന്നാം പ്രതി റൗഫ് ഷെരീഫാണ് വിചാരണ ലക്നോവില്‍ നിന്ന് കേരളത്തിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് ഹര്‍ജി നല്‍കിയത്.
യുഡിഎഫില്‍ നിന്ന് മാണി വിഭാഗത്തെ കൂട്ടിക്കൊണ്ടുപോയത് ഇങ്ങനെയൊരു കൊലച്ചതിക്കായിരുന്നോയെന്ന് സുധാകരന് ചോദിച്ചു.
ഫെയസ്ബുക്കിലൂടെയാണ് അദ്ദേഹം പ്രതികരണം നടത്തിയത്.
നഗരത്തിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന കേരള മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെയും കുഞ്ഞാലിക്കുട്ടി സന്ദര്‍ശിക്കും.
ശനിയാഴ്ച രാത്രിയാണ് അപകടം നടന്നത്.