ഒരു മാധ്യമ സ്ഥാപനം നല്കിയ പരാതിയില്‍ ഏപ്രില്‍ അഞ്ചിനാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.
മുസ്്ലിം യൂത്ത് ലീഗ് ദേശീയ കമ്മിറ്റി സംഘടിപ്പിക്കുന്ന യുവജന പ്രതിഷേധം 'യുവ സംഘര്‍ഷ്' നാളെ ഡല്‍ഹിയില്‍ നടക്കും.
ഇറ്റലിയിലെ റവന്ന നഗരത്തിന്റെ പേരിന് രാവണനുമായി ബന്ധമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
പരിക്കേറ്റ ഇവരെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിച്ചു.
മൂന്നാം ക്ലാസിലെ കുട്ടികള്‍ക്കുള്ള ചോദ്യപേപ്പറിലാണ് നാണം കെടുന്ന രീതിയിലുള്ള പിശക് പറ്റിയത്.
കൊലപാതകത്തിന് ശേഷം ജാര്‍ഖണ്ഡില്‍ ഒളിവിലായിരുന്ന കാമുകന് ക്ഷേത്രപാലിനെ പിന്നീടാണ് പിടികൂടിയത്.
കര്‍ണാടകയില്‍ മൂന്നില്‍ രണ്ട് സീറ്റുകളിലേക്ക് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് കോണ്‍ഗ്രസും ആദ്യഘട്ട പട്ടിക പുറത്തിറക്കി ജെ.ഡി.എസും തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ കളം പിടിക്കുമ്പോള്‍ സീറ്റ് നിര്‍ണയ ചര്‍ച്ചയില്‍ വട്ടംകറങ്ങി ബി.ജെ.പി.
സ്വന്തം വേദിയില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിനെ നേരിടുന്ന ലക്നൗ സൂപ്പര്‍ ജയന്റ്സിന് ഇന്ന് ചാമ്പ്യന്‍ഷിപ്പിലെ മൂന്നാമത് മല്‍സരമാണ്.
സ്വിഫ്റ്റ് കമ്പനിയെ പരിപോഷിച്ച് കെ.എസ്.ആര്.ടി.സിക്ക് സര്‍ക്കാര്‍ വിധിക്കുന്നത് ദയാവധമെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന് എംപി.
എലത്തൂര്‍ ട്രെയിന്‍ തീവെപ്പ് കേസിലെ പ്രതി ഷാരൂഖ് സെയ്ഫിയെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു.