അശ്റഫ് തൂണേരി ദോഹ: ആടിയും പാടിയും മധുരം നുണഞ്ഞും റമദാന് രണ്ടാം വാരം നടക്കുന്ന കുട്ടികളുടെ പരമ്പരാഗത ആഘോഷമായ ഖരന്‍ഗാവോ ആഘോഷം ഇന്ന്. റമദാന് 14-ാം രാത്രിയില്‍ നോമ്പ് തുറന്ന ശേഷമാണ് ഈ ചടങ്ങ് നടക്കുക....
കേസിന്റെ അന്വേഷണം ഊര്‍ജ്ജിതമായ നടന്നുവരുന്നതായും കേരള പൊലീസ് പറഞ്ഞു.
ലോക കേരളസഭയുടെ പേരില്‍ മുഖ്യമന്ത്രിയും മന്ത്രിമാരും വിദേശത്തേക്ക് ടൂര്‍ പോകുന്നത് എന്തും ചെയ്യാമെന്ന ധിക്കാരം
അവശയായാ നിലയില്‍ ആശുപത്രിയില്‍ എത്തിയ യുവതിയാണ് കുട്ടി വീട്ടിലുണ്ടെന്ന് അറിയിച്ചത്.
എട്ടിന് കോഴിക്കോട് നടക്കുന്ന ഉദ്ഘാടന മത്സരത്തില്‍ ഐലീഗ് ചാമ്പ്യന്മാരായ റൗണ്ട് ഗ്ലാസ് പഞ്ചാബാണ് ബ്ലാസ്റ്റേഴ്സിന്റെ എതിരാളികള്‍.
തീവെപ്പിന് പിന്നില്‍ തീവ്രവാദ ബന്ധം വല്ലതും ഉണ്ടോ എന്നാണ് പ്രധാനമായും ഇവര്‍ അന്വേഷിക്കുന്നത്.
കേസ് നടത്തിപ്പില്‍ സര്‍ക്കാരും പ്രോസിക്യൂഷനും പലപ്പോഴും നിസംഗരായിരുന്നു.
ഈ വര്‍ഷത്തെ ഹജ്ജിന് സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന തിരഞ്ഞെടുക്കപ്പെട്ട അപേക്ഷകരുടെ പാസ്പോര്‍ട്ടും അനുബന്ധ രേഖകളും സ്വീകരിച്ചു തുടങ്ങി.
ഔദ്യോഗിക ആശയവിനിമയത്തിന് ഇംഗ്ലീഷ് അടക്കം വിദേശ ഭാഷകള്‍ ഉപയോഗിക്കുന്നതിന് വിലക്കേര്‍പ്പെടുത്തി ഇറ്റാലിയന്‍ ഭരണകൂടം.
മഞ്ചേരിയില്‍ ഇന്ന് തീപാറും പോരാട്ടം. ഐ.എസ്.എല്‍ ലീഗ് വിന്നേഴ്സ് ഷീല്‍ഡ് നേടിയ മുംബൈ സിറ്റി എഫ്.സിയും ജംഷഡ്പൂര്‍ എഫ്.സിയും നേര്‍ക്കുനേര്‍.