അപകടത്തില്‍ പത്തോളം പേര്‍ക്ക് പരുക്കേറ്റു.
ബ്ലാസ്റ്റേഴ്സ് പരിശീലകന് ഇവാന് വുക്കൊമനോവിച്ചിനും ശിക്ഷ നടപടിയുണ്ട്.
ബെല്ലാരി സിറ്റി കോര്‍പ്പറേഷന്റെ (ബിസിസി) പുതിയ മേയറായി 23കാരിയെ തിരഞ്ഞെടുത്തു.
വാഹനം പാര്‍ക്ക് ചെയ്യുന്നതുമായി ബന്ധപ്പെട്ട തര്‍ക്കത്തിനിടെ ഒരാള്‍ മരിച്ച കേസില്‍ ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന പഞ്ചാബ് മുന്‍ പി.സി.സി അധ്യക്ഷനും മുന്‍ ക്രിക്കറ്ററുമായ നവജ്യോത് സിങ് സിദ്ദു ഇന്ന് ജയില്‍ മോചിതനാകും
കൊച്ചിയിലെ നഗരവാസികളെ ശ്വാസംമുട്ടിച്ച് രാസ വാതക ചോര്‍ച്ച.
കട രാവിലെ തുറക്കുന്നതിന് മുന്‍പായാണ് തീപിടുത്തമുണ്ടായത്.
ചാറ്റ് ജി പി ടി നിരോധിച്ച് ഇറ്റലി.
സംസ്ഥാനത്ത് ഹെല്‍ത്ത് കാര്‍ഡ് നിര്‍ബന്ധമാക്കിക്കൊണ്ടുള്ള ആരോഗ്യ വകുപ്പ് ഉത്തരവ് ഇന്നു മുതല്‍ പ്രാബല്യത്തില്‍.
രാഹുല്‍ഗാന്ധിയെ അയോഗ്യനാക്കിയതിലൂടെ പ്രതിഷേധിക്കുന്നവരുടെ വായമൂടിക്കെട്ടും സംഘ്പരിവാര്‍ നീതികേടിനെതിരെ ഉയര്‍ന്നു യുവരോഷം.
ഇംപാക്ട് പ്ലെയര്‍ നിയമം ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡ് ഈ സീസണിലെ ആഭ്യന്തര മല്‍സരങ്ങളില്‍ പരീക്ഷണാര്‍ത്ഥം നടപ്പിലാക്കിയിരുന്നു.