ഇന്ന് 7-30 ന് നിലവിലെ ജേതാക്കളായ ഗുജറാത്ത് ടൈറ്റന്‍സും ചെന്നൈ സൂപ്പര്‍ കിംഗ്സും നേര്‍ക്കുനേര്‍.
നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച കര്‍ണാടകയില്‍ കോണ്‍ഗ്രസിലേക്ക് ബി.ജെ.പി, ജെ,ഡി.എസ് പാര്‍ട്ടികളില്‍ നിന്നും നേതാക്കന്മാരുടെ ഒഴുക്ക് തുടരുന്നു.
17 നോവലുകളും നൂറിലേറെ ചെറുകഥകളും എഴുതിയ സാറാ തോമസ് കേരള സാഹിത്യ അക്കാദമി പുരസ്കാരം ഉള്‍പ്പെടെ നിരവധി പുരസ്കാരങ്ങള്‍ നേടിയിട്ടുണ്ട്.
എന്നാല്‍ കുറ്റം ചുമത്തിയത് രാഷ്ട്രീയ പകപോക്കലെന്നാണ് ട്രംപിന്റെ പ്രതികരണം.
കലാപത്തിന് ഉത്തരവാദി ബി.ജെ.പിയാണെന്ന് മുഖ്യമന്ത്രി മമത ബാനര്‍ജി ആരോപിച്ചു.
ദുരിതാശ്വാസനിധി കേസില്‍ വാദം പൂര്‍ത്തിയായി ഒരു വര്‍ഷം കഴിഞ്ഞിട്ടും വിധി പറയാത്തതിനെ തുടര്‍ന്ന് ഹര്‍ജിക്കാരനായ കേരള സര്‍വകലാശാല മുന്‍ സിന്‍ഡിക്കറ്റ് അംഗം ആര്.എസ്.ശശികുമാര്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളോട് സര്‍ക്കാര്‍ കാട്ടുന്ന അവഗണനയില്‍ പ്രതിഷേധിച്ച് തദ്ദേശ സ്ഥാപനങ്ങളിലെ യു.ഡി.എഫ് ജനപ്രതിനിധികള്‍ നാളെ (മാര്‍ച്ച് 31) കുത്തിയിരുപ്പ് സമരം നടത്തും.
റമസാനിലെ രണ്ടാമത്തെ വെള്ളിയാഴ്ചയായ നാളെ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളുടെ ആഹ്വാന പ്രകാരം സി.എച്ച് സെന്റര്‍ ദിനമായി ആചരിക്കുകയാണ്.
അപൂര്‍വ രോഗങ്ങള്‍ സംബന്ധിച്ച ദേശീയ നയത്തില്‍ പറഞ്ഞിട്ടുള്ള എല്ലാ രോഗങ്ങള്‍ക്കും ഇളവ് ലഭിക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി.
നിയമ സഭയില്‍ ബജറ്റ് സമ്മേള്ളന ചര്‍ച്ച നടക്കുമ്പോഴാണ് ഇയാള്‍ അശ്ലീല ദ്യശ്യം കണ്ടത്.