വയനാട് ഉപതിരഞ്ഞെടുപ്പില്‍ കമ്മീഷന് നിലപാട് എന്തെന്നും ഇന്ന് വ്യക്തമാക്കും.
മേയ് രണ്ടാം വാരത്തില്‍ റിസള്‍ട്ട് പ്രസിദ്ധീകരിക്കും.
174 മത്സരങ്ങളില്‍ നിന്നാണ് സൂപ്പര്‍ താരത്തിന് ഈ റെക്കോര്‍ഡ് ഉയര്‍ത്താന്‍ കഴിഞ്ഞത്.
കാല്‍നട യാത്രക്കാരിയെ ഇടിച്ച ശേഷം കാര്‍ മരത്തിലിരിക്കുകയായിരുന്നു.
2019 ലെ ലോകസഭ തിരഞ്ഞെടുപ്പ് റാലിയില്‍ കോലാറില്‍ നടത്തിയ പ്രസംഗത്തിന്റെ പേരിലാണ് സൂറത്ത് കോടതി രാഹുലിനെ രണ്ടു വര്‍ഷം തടവിന് ശിക്ഷിച്ചത്.
തുടര്‍ന്ന് കേസ് പരിഗണിക്കുന്നത് ഇന്നത്തേക്ക് മാറ്റി.
രാജ്യത്ത് ജനാധിപത്യം നേരിടുന്ന വെല്ലുവിളി തുറന്നു കാട്ടുന്നതിന് ഒരു മാസം നീളുന്ന സമര പരിപാടിക്ക് രൂപം നല്കി കോണ്‍ഗ്രസ്.
ഒന്നാം ക്ലാസില്‍ പ്രവേശനത്തിന് ആറ് വയസ് വേണമെന്ന കേന്ദ്ര നിര്‍ദേശം സംസ്ഥാനത്ത് നടപ്പാക്കുന്നത് സംബന്ധിച്ച് തീരുമാനം ഇന്നുചേരുന്ന മന്ത്രിസഭായോഗം കൈകൊള്ളും.
ശാന്തന്‍പാറ, ചിന്നക്കനാല്‍ പഞ്ചായത്തുകളും, ഡീന്‍ കുര്യാക്കോസ് എംപിയും കേസില്‍ കക്ഷി ചേര്‍ന്നിട്ടുണ്ട്.
മല്‍സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കുക