ബീച്ചിലേക്കുള്ള യാത്രകളും കടലില്‍ ഇറങ്ങിയുള്ള വിനോദങ്ങളും പൂര്‍ണ്ണമായും ഒഴിവാക്കുക.
ബന്ധപ്പെട്ട ഫയലുകള്‍ ഏപ്രില്‍ 18ന് ലഭിക്കണമെന്ന് ഗുജറാത്ത് സര്‍ക്കാറിനോട് സുപ്രീംകോടതി നിര്‍ദ്ദേശിച്ചു.
ഞായറാഴ്ച ഉച്ചകഴിഞ്ഞ് ജുബൈയില്‍ അബൂ ഹദ്രിയ റോഡിലായിരുന്നു സംഭവം.
ഗോതമ്പുമാവ് – 3 കപ്പ്, മൈദ – 3 കപ്പ്, എണ്ണ – 1 ടേബിള്‍സ്പൂണ്‍, ഉപ്പ്- പാകത്തിന്, വെള്ളം – ആവശ്യത്തിന്, നെയ്യ് – 2 ടേബിള്‍സ്പൂണ്‍, മുട്ട – 4 എണ്ണം, പച്ചമുളക്...
പിണറായി സര്‍ക്കാര്‍ ബജറ്റിലൂടെ പ്രഖ്യാപിച്ച ജനദ്രോഹ നികുതികള്‍ പ്രാബല്യത്തില്‍ വരുന്ന ഏപ്രില്‍ ഒന്ന് സംസ്ഥാന വ്യാപകമായി കരിദിനമായി ആചരിക്കാന്‍ യു.ഡി.എഫ് തീരുമാനിച്ചിരിക്കുകയാണ്.
മോദി അദാനി കൂട്ടുകെട്ട് വ്യക്തമാണെന്നും രാഹുല്‍ ഗാന്ധി കുറ്റപ്പെടുത്തി.
മ്മാം കെഎംസിസി മലപ്പുറം മുന്‍സിപ്പല്‍ കമ്മിറ്റി ജനറല്‍ ബോഡിയും ഇഫ്താര്‍ സംഗമവും സംഘടിപ്പിച്ചു.
സിനിമയില്‍ സൃഷ്ടിച്ച കഥാപാത്രങ്ങളെ പോലെ ജീവിതത്തിലും പല വേഷങ്ങള്‍.
2023 മാര്‍ച്ച് 28 ചൊവ്വ 10 ലക്ഷം മുസ്ലിംലീഗ് പ്രവര്‍ത്തകര്‍ രാഹുല്‍ ഗാന്ധിയുടെ ഫോട്ടോ പ്രൊഫൈല്‍ പിക്ചര്‍ ആക്കി സോഷ്യല്‍ മീഡിയയില്‍ ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കും.
കോഴിക്കോട് അരയിടത്ത്പാലം ജംഗ്ഷനില്‍ നിന്നും തുടങ്ങിയ പ്രതിഷേധം കോഴിക്കോട് കടപ്പുറത്ത് സമാപിച്ചു.