ഈ മല്‍സരത്തില്‍ വിജയം സ്വന്തമാക്കുന്നവരായിരിക്കും ഡല്‍ഹി ക്യാപിറ്റല്‍സുമായി ഫൈനല്‍ കളിക്കുക.
കഴിഞ്ഞ ദിവസം 480 രൂപ സ്വര്‍ണത്തിന് കൂടിയിരുന്നു.
ലഭിക്കുന്ന അവസരങ്ങളെ മനോഹരമായി പ്രയോജനപ്പെടുത്തുന്ന സഞ്ജു സാംസണിനെ പോലുളള താരങ്ങള്‍ പുറത്ത് നില്‍ക്കുമ്പോഴാണ് ദയനീയ പ്രകടനത്തിലും ടീമിലെ സ്ഥാനം നിലനിര്‍ത്താന്‍ സൂര്യകുമാറിന് കഴിയുന്നത്.
മാര്‍ച്ച് 12നും 31നും ഇടയിലായിരുന്നു നേരത്തെ നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നത്.
യുവതിയെ സ്വാധീനിക്കാന്‍ ശ്രമിച്ച അഞ്ച് ജീവനക്കാരെ അധികൃതര്‍ സസ്പെന്‍ഡ് ചെയ്തു
തിരച്ചില്‍ ആറു ദിവസം പിന്നിട്ടിട്ടും ഖലിസ്ഥാന്‍ അനുകൂല സിഖ് നേതാവ് അമൃതപാല്‍ സിങ് എവിടെയെന്ന കാര്യത്തില്‍ തുമ്പില്ലാതെ പഞ്ചാബ് പൊലീസ്.
മെഡിക്കല്‍ കോളേജ് അധികൃതര്‍ തുടരുന്ന നിരന്തരമായ അനാസ്ഥയില്‍ പ്രതിഷേധിച്ചാണ് നാളെ വൈകിട്ട് നാലുമണിക്ക് യുവജന ധര്‍ണ നടന്ന നടത്തി പ്രതിഷേധിക്കുന്നത്.
മെഡിക്കല്‍ കോളജ് അത്യാഹിത വിഭാഗം നാളെ മുതല്‍ പുതിയ കെട്ടിടത്തിലേക്ക് മാറ്റും
പാഠ പുസ്തകങ്ങളുടെ പരിഷ്കരണം തെറ്റായ ദിശയിലേക്കാണ് നീങ്ങുന്നതെന്ന് മുസ്ലിം ലീഗ് പാര്‍ലമെന്ററി പാര്‍ട്ടി ലീഡറും ദേശീയ ഓര്‍ഗനൈസിങ് സെക്രട്ടറിയുമായ ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പി.
: രാഹുല്‍ ഗാന്ധിയെ ജയില്‍ ശിക്ഷക്ക് വിധിച്ച സൂറത്തിലെ വിചാരണക്കോടതി വിധി രാഷ്ട്രീയ പ്രത്യാക്രമണത്തിന് ആയുധമാക്കാനൊരുങ്ങി കോ ണ്‍ഗ്രസ്.