49 ഓവറില്‍ 248 റണ്‍സിന് ഇന്ത്യയുടെ എല്ലാവരും തന്നെ പുറത്തായി.
തൃശ്ശൂരില്‍ 3 പേര് കോവിഡ് ബാധിച്ച് മരിച്ചു എന്നായിരുന്നു ആരോഗ്യവകുപ്പ് രേഖപ്പെടുത്തിയത്.
ജാഥയുടെ സമാപന സമ്മേളനത്തില്‍ മുഖ്യമന്ത്രി പങ്കെടുത്തില്ലയെന്നതും ചര്‍ച്ചയായിട്ടുണ്ട്. സര്‍ക്കാരിന്റെ ഭരണ നേട്ടങ്ങള്‍ ജാഥയില്‍ ഉയര്‍ത്തിയെങ്കിലും മുഖ്യമന്ത്രിയുടെ എല്ലാ അരുതായ്മകള്‍ക്കും കൂട്ടുനില്ക്കാന് എം.വി ഗോവിന്ദന് തയ്യാറായില്ലയെന്നതും മുഖ്യമന്ത്രിയുടെ അനിഷ്ടത്തിനു കാരണമായിട്ടുണ്ടാവാം.
. ഈ ആവശ്യം ഉന്നയിച്ചു കൊണ്ട് സേന ലെഫ്റ്റനന്റ് ഗവര്‍ണര്‍ക്ക് കത്തയച്ചു.
പതിറ്റാണ്ടുകളുടെ ഇടവേളക്കുശേഷം പഞ്ചാബ് വീണ്ടും അസ്വസ്ഥമാകുന്നതിന്റെ സൂചനകളാണ് കണ്ടുവരുന്നത്. കണ്ണീരും ചോരയും ഏറെ ഒഴുകിയ നാടാണത്.
അച്ചടക്ക ലംഘനം നടത്തിയ അഞ്ച് ജീവനക്കാരെ സസ്പെന്‍ഡ് ചെയ്ത് കെഎസ്ആര്‍ടിസി .
36 കേസുകളിലായി പൊലീസ് ആറു പേരെ അറസ്റ്റ് ചെയ്തു.
ദേശീയപാതയില്‍ രാമനാട്ടുകര മുതല്‍ വെങ്ങളം വരെയുള്ള ഭാഗങ്ങളില്‍ അപകടം കൂടുന്ന സാഹചര്യത്തില്‍ ജില്ലാ കലക്ടര്‍ എ ഗീതയുടെ നേതൃത്വത്തില്‍ അടിയന്തിര യോഗം ചേര്‍ന്നു.
നാശനഷ്ടങ്ങള്‍ ഒന്നും തന്നെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
26 ന് ദൗത്യം നടന്നില്ലെങ്കില്‍ 27 ന് നടപ്പിലാക്കും.