തൃപ്പൂണിത്തുറ പൊലീസ് സ്റ്റേഷനില്‍ നടന്നത് ക്രൂരമായ കസ്റ്റഡി മരണമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്.
മല്‍സരം രാത്രി 7-30 മുതല്‍ സ്റ്റാര്‍ സ്പോര്‍ട്സില്‍.
കായല്‍ സംരക്ഷണത്തില്ഡ വീഴ്ച വരുത്തിയ കേരളത്തിന് 10 കോടി പിഴ ചുമത്തി ദേശീയ ഹരിത ട്രിബ്യൂണല്‍. പരിസ്ഥതി പ്രവര്‍ത്തകനായ കെവി ഹരിദാസ് നല്കിയ പരാതിയില്‍ ട്രിബ്യൂണല്‍ ചെയര്മാന് ആദര്‍ശ് കുമാര്‍ ഗോയല്‍ അധ്യക്ഷനായ ബെഞ്ചാണ് വിധി...
ഖത്തറിലെ അല്‍മന്‍സൂറ, ബിന്‍ദിര്‍ഹം ഏരിയയില്‍ കഴിഞ്ഞ ദിവസമുണ്ടായ കെട്ടിട അപകടത്തില്‍ 6 ഇന്ത്യക്കാര്‍ മരിച്ചതായി ബന്ധുക്കള്‍ സ്ഥിരീകരിച്ചു.
നേരത്തെ ഉണ്ടായ തീപിടുത്തത്തില്‍ 13 ദിവസം കഴിഞ്ഞാണ് തീ പൂര്‍ണമായും അണക്കാന്‍ കഴിഞ്ഞത്.
ഫുട്ബോള്‍ ലോകം കാത്തിരിക്കുന്നത് ഫ്രാന്‍സും നെതര്‍ലന്‍ഡ്സും തമ്മിലുള്ള അങ്കത്തിന് തന്നെ.
കേരളം ചോദിച്ചു വാങ്ങിയ ദുരന്തമാണ് പിണറായി വിജയന്റെ ഭരണം.
പാല്‍ഗര്‍ ജില്ലയില്‍ ബുധനാഴ്ചയാണ് സംഭവം.
ഈ വര്‍ഷത്തെ വേനല്‍ക്കാല സമയക്രമം വിമാന കമ്പനികള്‍ പുറത്തിറക്കിയപ്പോള്‍ കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് കൂടുതല്‍ സര്‍വീസുകള്‍.
രാഷ്ട്രീയ പകപോക്കലിന് കേന്ദ്രസര്‍ക്കാര്‍ കോടതികളെയോ നീതി ന്യായ വ്യവസ്ഥയെയോ ദുരുപയോഗം ചെയ്യാന്‍ പാടില്ലെന്ന് ഇ പി ജയരാജന് പറഞ്ഞു.