ചലച്ചിത്രതാരം ഇന്നസെന്റിന്റെ ആരോഗ്യനില അതീവ ഗുരുതരം.
സംസ്ഥാനത്തെ ആദ്യ അന്താരാഷ്ട്ര നിലവാരത്തിലുള്ള ഗ്രൗണ്ടായ കലൂര്‍ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയം പൊതുപരിപാടികള്‍ക്കും അനുവദിക്കാന്‍ നീക്കം.
അധികാരത്തിന്റെ ബലത്തില്‍ ജനാധിപത്യത്തെ ഹനിക്കുന്ന ഫാഷിസ്റ്റ് ഭരണകൂടം ഹീനമായ രാഷ്ട്രീയ പകപോക്കലുകളാണ് നടത്തികൊണ്ടിരിക്കുന്നത്. രാഹുല്‍ഗാന്ധിക്കെതിരെയുള്ള കോടതി വിധിക്കു തൊട്ടുപിന്നാലെ അദ്ദേഹത്തെ അയോഗ്യനാക്കിയ നടപടിക്കും രാജ്യം സാക്ഷിയായി.
ബേസില്‍ ജോസഫ, ദര്‍ശന രാജേന്ദ്രന് എന്നിവര്‍ കേന്ദ്ര കഥാപാത്രമായി എത്തിയ സിനിമയ്ക്കെതിരെയാണ് ഫ്രഞ്ച് ചിത്രത്തിന്റെ പേരില്‍ കോപ്പിയടി ആരോപണം നേരിട്ടത്.
പ്രതിഷേധ ശബ്ദങ്ങളെ അടിച്ചമര്‍ത്തുകയും ജനാധിപത്യത്തിന് ഭീഷണി സൃഷ്ടിക്കുകയും ചെയ്യുന്ന കേന്ദ്ര നയങ്ങള്‍ക്കെതിരെ അഭിപ്രായ ഭിന്നതകള്‍ മറന്ന് എല്ലാവരും ഒറ്റക്കെട്ടായി പ്രതികരിക്കണമെന്ന് മത, സാംസ്കാരിക സംഘടനാ നേതാക്കള്‍ പറഞ്ഞു.
രാഹുല്‍ മാപ്പു പറയുമെന്ന് കാത്തിരുന്നവര്‍ക്ക് മുന്നില്‍ മാപ്പും കോപ്പുമൊന്നും പറയാതെ അയാള്‍ നെഞ്ചുവിരിച്ച് രാജ്യത്തിനായി നിന്നു.
പ്രതിപക്ഷ ഐക്യം മാത്രമാണ് ഫാസിസത്തിനെതിരായ പരിഹാരമെന്ന് മുസ്ലിംലീഗ് സംസ്ഥാന നേതൃയോഗം
മാര്‍ച്ച് 24ന് നേപ്പാളില്‍ വെച്ചാണ് സംഭവം
കഴിഞ്ഞ തീപിടുത്തം ഉണ്ടായ ശേഷം അടിയന്തരമായി സ്ഥാപിയ്ക്കാന്‍ നിര്‍ദ്ദേശം നല്കിയ സിസിടിവി ക്യാമറകള്‍ ഇതുവരെ സ്ഥാപിച്ചിട്ടില്ല.
പ്രതിഷേധ ജ്വാല ഇന്ന് രാത്രി 10 മണിക്ക് കോഴിക്കോട് അരയിടത്തുപാലം ജംഗ്ഷനില്‍ നിന്നും ആരംഭിച്ച് കടപ്പുറത്ത് സമാപിക്കും.