ഓടിട്ട സ്കൂള്‍ കെട്ടിടത്തിന് മുകളിലേക്ക് വന്മരം വീഴുകയായിരുന്നു.
വിഷയത്തില്‍ സിപിഎം നേതാക്കള്‍ കേസ് നല്കാന് തയ്യാറാകാത്തിരുന്ന സാഹചര്യത്തിലാണ് കോണ്‍ഗ്രസ് പരാതി നല്‍കിയത്.
അധികാര വികേന്ദ്രീകരണമെന്ന ആശയത്തെ സര്‍ക്കാര്‍ തകര്‍ത്ത് തരിപ്പണമാക്കിയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്.
കുട്ടിയുടെ അമ്മ ഫ്ലാറ്റിലെ അലക്കു തൊഴിലാളിയാണ്.
സഭ്യേതരമായ പരാമര്‍ശമാണ് സി.പി.എമ്മിലെ വനിതാ നേതാക്കള്‍ക്കെതിരെ ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന് നടത്തിയതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്.
ലൈംഗികാതിക്രമത്തിന് ഇരയായ യുവതിയെ ഭീഷണിപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതികള്‍ ഒളിവിലെന്നു പോലീസ്.
ഉന്നക്കായ തയാറക്കുന്ന വിധം
ആദ്യ മല്‍സരത്തില്‍ മ്യാന്മറിനെ ഏകപക്ഷീയമായ ഒരു ഗോളിന് കീഴ്പ്പെടുത്തിയ ഇന്ത്യ ഇന്ന് ത്രിരാഷ്ട്ര ഫുട്ബോളില്‍ ശക്തരായ കിര്‍ഗിസ്ഥാനെ നേരിടുന്നു.
പരിക്കേറ്റവരില്‍ രണ്ട് ഇന്ത്യക്കാരും, ഒരാളുടെ നില ഗുരുതരം
കുഞ്ഞുങ്ങളുടെ ഹൃദയ രോഗങ്ങള്‍ക്ക് ചികിത്സ ആവശ്യമുണ്ടോ? അത് സ്വാഭാവികമായി ഭേദമാകുമോ? എന്ന സംശയം പൊതുവേ എല്ലാവരിലും ഉള്ളതാണ്.