തറാവീഹ് നമസ്കാര സമയങ്ങളില്‍ പള്ളികള്‍ക്കുസമീപം വാഹനങ്ങള്‍ അലക്ഷ്യമായി നിര്‍ത്തിയിടുന്നവര്‍ക്ക് പിഴ നല്‍കുമെന്ന് അബുദാബി പൊലീസ് മുന്നറിയിപ്പ് നല്കി.
മാര്‍ച്ച് 11നാണ് അനില്‍കുമാറിനെതിരെ ലക്ഷദ്വീപില്‍ നിന്നുള്ള യുവ അഭിഭാഷക പരാതി നല്‍കിയത്.
അദാനിയുടെ മുഴുവന്‍ ഓഹരികള്‍ക്കും ഇന്ന് നഷ്ടം നേരിട്ടു.
അസീര്‍ പ്രവിശ്യയിലെ ഖമീസ് മുശൈതില്‍ നിന്ന് ഉംറക്ക് പുറപെട്ടവരുടെ ബസ് ജിദ്ദ ഹൈവേയില്‍ അപകടത്തില്‍ പെട്ട് മരിച്ചത് ഇരുപത്തിയൊന്ന് പേര്.
വൈറ്റ് ഗാര്‍ഡ് അംഗങ്ങളുടെ നിതാന്ത ജാഗ്രതയില്‍ മുഹമ്മദ് ജാഫര്‍ തിരികെ നടന്നു.
രാഹുല്‍ഗാന്ധിക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് പ്രവാസികള്‍ ശ്രദ്ധേയരായി.
നിര്‍ണായക മത്സരത്തില്‍ എതിരില്ലാത്ത രണ്ടു ഗോളിന് കിര്‍ഗിസ്ഥാനെ പരാജയപ്പെടുത്തിയാണ് ഇന്ത്യ കിരീടം ചൂടിയത്.
ജനാധിപത്യ സംവിധാനങ്ങള്‍ ഓരോന്നായി സംഘ്പരിവാര്‍ ശക്തികള്‍ തങ്ങള്‍ക്കനുകൂലമാക്കിയെടുക്കുന്ന കാഴ്ചകള്‍ക്കാണ് ഏതാനും വര്‍ഷങ്ങളായി നാം സാക്ഷികളായിക്കൊണ്ടിരിക്കുന്നത്. ജുഡീഷ്യറിയെ പോലും വിലക്കുവാങ്ങുന്ന അവസരങ്ങളുണ്ടായിട്ടുണ്ട് എന്ന് പറയേണ്ടിവന്നതില്‍ വേദനയുണ്ട്.
ഭരണകൂടം വേട്ടയാടുന്ന രാഹുല്‍ ഗാന്ധിക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചും കേന്ദ്ര സര്‍ക്കാറിന്റെ ജനാധിപത്യ ധ്വംസനങ്ങള്‍ക്കെതിരെയും മുസ്ലിംലീഗ് നടത്തുന്ന പ്രക്ഷോഭങ്ങളുടെ ഭാഗമായി കേരളത്തിലെ എല്ലാ വിമാനത്താവളങ്ങള്‍ക്ക് മുന്നിലും ഏപ്രില്‍ മൂന്നിന് തിങ്കളാഴ്ച രാവിലെ 10 മണിക്ക് പ്രതിഷേധ സംഗമങ്ങള്‍...
നിരവധി കോണ്‍ഗ്രസ് നേതാക്കളെയും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.