ഇന്നലെ ആത്മഹത്യക്ക് ശ്രമിച്ച പെണ്‍കുട്ടി കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്.
കഴിഞ്ഞ ഞായറാഴ്ചയാണ് ഇദ്ദേഹത്തിനെതിരെ ഐടി ആക്ട് പ്രകാരം പൊലീസ് കേസെടുത്തത്.
. തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന കര്‍ണാടകയില്‍ എംഎല്‍എക്ക് നേരെ ഉയര്‍ന്ന ആരോപണം ബിജെപിക്ക് വലിയ തിരിച്ചടിയായിട്ടുണ്ട്.
ജനുവരി 23ന് സാഷയ്ക്ക് തളര്‍ച്ചയും ക്ഷീണവും പ്രകടിപ്പിച്ചിരുന്നു.
ഉച്ചക്ക് 12 മണിക്ക് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ പ്രൊഫൈൽ പിക്ചർ മാറ്റി ഉദ്ഘാടനം ചെയ്യും.
പ്രപഞ്ചം നിലനില്‍ക്കുന്നത് പ്രാപഞ്ചിക നിയമങ്ങളുടെ കരുത്തിലും നിയന്ത്രണത്തിലുമാണെന്നുള്ളത് തര്‍ക്കമറ്റ വസ്തുതയാണ്. അവയൊന്നും മനുഷ്യ നിര്‍മിതമല്ലെന്നത് അനുഭവ യാതാര്‍ത്ഥ്യവുമാണ്.
നരേന്ദ്രമോദിയുടെ അടിമയെ പോലെ കേരളം ഭരിക്കുന്ന പിണറായി വിജയനും സിപിഎമ്മിനും ഈ പരാമര്‍ശത്തിനെ എതിര്‍ക്കാന്‍ ഭയമായിരിക്കാം.
ഇന്ത്യന്‍ സമൂഹത്തിന് അഭിമാനത്തിന്റെ മറ്റൊരു മാറ്റൊലി സൃഷ്ടിച്ചുകൊണ്ടാണ് ദുബൈ ഭരണാധികാരിയുടെ ആഹ്വാനമനുസരിച്ചു യൂസുഫലി ഇത്രയും വലിയ തുക കൈമാറിയത്.
.പ്രതിഷേധിക്കുന്നവരെ ആക്രമിക്കാന്‍ പൊലീസ് നിരന്തരം ശ്രമിക്കുന്നത് സംസ്ഥാന ഭരണ നേതൃത്വത്തിന്റെ അറിവോടെയാണ് അദ്ദേഹം പറഞ്ഞു.
ഏപ്രില്‍ 22 ഓടെ വസതി ഒഴിയണം എന്നാണ് നിര്‍ദ്ദേശം.