രാഹുല്‍ ഗാന്ധിക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് മുസ്ലിംലീഗ് സംസ്ഥാന കമ്മിറ്റി ആഹ്വാനം ചെയ്ത സോഷ്യല്‍ മീഡിയ ക്യാമ്പയിന് ദേശീയ ശ്രദ്ധ നേടി.
സമാനമായ കേസിലാണ് സൂറത്ത് മജിസ്ട്രേറ്റ് കോടതി അദ്ദേഹത്തെ ശിക്ഷിച്ചിരുന്നത്.
ഗൂഗിളിന് മേല്‍ മത്സരകമ്മീഷന്‍ ചുമത്തിയ 1337.76 കോടി രൂപ പിഴ ശരിവെച്ച് നാഷണല്‍ കമ്പനി ലോ അപ്പല്ലറ്റ് ട്രൈബ്യൂണല്‍ (എന്‍.സി.എല്‍.എ.ടി).
അപകടമറിയാതെ നിലത്ത് കിടക്കുന്ന വസ്തുക്കളും മറ്റും എടുത്ത് വായയിലിടുന്നത് കുട്ടികല് പൊതുവെ കണ്ട് വരുന്ന പ്രവണതയാണ്.
2019 ജൂലൈയിലാണ് അദ്ദേഹം സൗദി ടീമിന്റെ പരിശീലനത്തിന് എത്തുന്നത്.
വ്യാജ പരാതിയില്‍ കേസെടുത്ത് സാമാജികരെ പൊതുജനമധ്യത്തില്‍ അപമാനിച്ചുവെന്നും രമേശ് ചെന്നിത്തല പറയുന്നു.
മുംബൈയില്‍ ഓണ്‍ലൈനായി ടവ്വല്‍ ഓര്‍ഡര്‍ ചെയ്ത 70 കാരിക്ക് നഷ്ടമായത് ഏട്ട് ലക്ഷം രൂപ.
മേളയുടെ നടത്തിപ്പിനായി കോടികളാണ് സര്‍ക്കാര്‍ ചെലവഴിക്കുന്നത്.
ഷാര്‍ജ പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചു.
വര്‍ഷത്തില്‍ 50 ലക്ഷം രൂപ വീതം നാലര വര്‍ഷത്തേക്കാണ് സ്കോളര്‍ഷിപ്പ് ലഭിക്കുക.