വൈദ്യുതി നിരക്കും വെള്ളക്കരവും വര്‍ധിപ്പിച്ചതിന് പിന്നാലെ സംസ്ഥാനത്ത് കെട്ടിട നികുതിയും വര്‍ധിപ്പിച്ച് ഉത്തരവിറങ്ങി.
ഒക്ടോബര്‍ അഞ്ചിന് ആരംഭിച്ച് നവംബര്‍ 19ന് അവസാനിക്കുന്ന തരത്തിലാണ് മല്‍സരങ്ങള്‍ പ്ലാന്‍ ചെയ്തിരിക്കുന്നത്.
ഇരുവരെയും വെള്ളത്തില്‍ നിന്ന് കരക്ക് എത്തിച്ചപ്പോഴേക്കും ഗൗതം മരിച്ചിരുന്നു.
രണ്ടു വനിതാ വാച്ച് ആന്റ് വാര്‍ഡുകളുടെ കാലിന് പൊട്ടല്‍ ഇല്ലെന്നാണ് റിപ്പോര്‍ട്ട്.
ഇത്തവണ ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ക്രിക്കറ്റില്‍ ടോസിന് പോവൂമ്പോള്‍ നായകന്മാര്ക്ക് രണ്ട് ടീം ലിസ്റ്റ് കൈവശം കരുതാം.
ഡല്‍ഹിയിലെ ബ്രിട്ടീഷ് ഹൈക്കമ്മിഷനുമുന്നിലെ സുരക്ഷ കുറച്ച് കേന്ദ്ര സര്‍ക്കാര്‍.
കേരളത്തില്‍ അഞ്ചു വയസിന് താഴെയുള്ള 23.4 ശതമാനം കുട്ടികളില്‍ വളര്‍ച്ച മുരടിപ്പുണ്ടെന്ന് കേന്ദ്ര സര്‍ക്കാര്‍.
ശരീരവും മനസും നവീകരിക്കാനുള്ള അവസരമാണ് റമസാനിലൂടെ കൈവന്നിരിക്കുന്നതെന്ന് റമസാന്‍ സന്ദേശത്തില്‍ പാണക്കാട് യ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍.
അബുദാബി: അനധികൃതമായി വാഹനങ്ങളുടെ എഞ്ചിന് മാറ്റുകയും അമിത ശബ്ദംമൂലം ശബ്ദമലിനീകരണം വരുത്തുകയും ചെയ്ത 1,195 വാഹനങ്ങള്‍ കഴിഞ്ഞ വര്‍ഷം പിടിച്ചെടുത്തതായി ദുബൈ പൊലീസ് വ്യക്തമാക്കി. ഇത്തരം കുറ്റങ്ങള്‍ക്ക് 4,533 വാഹനങ്ങള്‍ക്ക് പിഴ ചുമത്തുകയും ചെയ്തതായി ദുബായ്...
റമദാനിലെ ആദ്യതറാവീഹിന് ഗള്‍ഫ് നാടുകളിലെ പള്ളികള്‍ നിറഞ്ഞൊഴുകി.