ന്ന് രാവിലെയാണ് പെരുമാതറ സ്വദേശി ഇര്ഫാന് മരിച്ചത്.
അനുചിതമായ പരാമര്‍ശം അംഗത്തെ വിഷമിപ്പിച്ചതായി മനസ്സിലാക്കുന്നു.
ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ തപ്പി തടയുന്ന ലിവര്‍പൂള്‍ വിടാന്‍ മുഹമ്മദ് സലാഹ് ഒരുക്കമല്ലെന്ന് അദ്ദേഹത്തിന്റെ ഏജന്റ്.
കര്‍ണാടകയില്‍ ശാരീരിക അസ്വസ്ഥത ഉള്ളവര്‍ക്കും 80 വയസ്സ് കഴിഞ്ഞവര്‍ക്കും താമസ സ്ഥലത്തു വോട്ടു ചെയ്യാന്‍ അവസരം
ദേവികുളം മണ്ഡലത്തിലെ നിയമസഭാ തെരഞ്ഞെടുപ്പ് ഹൈക്കോടതി റദ്ദാക്കി.
സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ ഇടിവ്.ഇന്ന് പവന് 400 രൂപ കുറഞ്ഞ് 43480 രൂപയിലെത്തി. ഒരു ഗ്രാം സ്വര്‍ണത്തിന് 50 രൂപ കുറഞ്ഞ് 5480 രൂപയിലെത്തി.
സാമൂഹ്യമാധ്യമങ്ങളിലൂടെ അപമാനിക്കാന്‍ ശ്രമിച്ച ബാലുശേരി എം.എല്‍.എ സച്ചിന്‍ദേവിനെതിരെ കെ.കെ രമ നല്കിയ പരാതിയില്‍ സൈബര്‍ പൊലീസില്‍ നിന്ന് ഇനിയും നടപടിയില്ല.
സംഭവം നടന്ന് നിമിഷങ്ങള്‍ക്കകം പോലീസില്‍ വിവരമറിയിച്ചിട്ടും പൊലീസ് അനങ്ങിയില്ലെന്നാണ് വിമര്‍ശനം.
ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ക്ക് നിര്‍ദേശം നല്കി.
ബ്രഹ്മപുരം മാലിന്യപ്ലാന്റിലെ തീപിടിത്തത്തെ തുടര്‍ന്നുള്ള അലംഭാവത്തിനും നിരുത്തരവാദിത്തത്തിനും 100 കോടി രൂപ പിഴ ചുമത്തിയ ദേശീയ ഹരിത ട്രിബ്യൂണല്‍ നടപടിയില്‍ വെട്ടിലായി കൊച്ചി കോര്പ്പറേഷന് ഭരണസമിതി.