59 പേര് പ്രതി പട്ടികയിലുണ്ട്.
ആധാര്‍ രേഖകള്‍ ജൂണ്‍ 14 വരെ ഓണ്‍ലൈനില്‍ സൗജന്യമായി പുതുക്കാമെന്ന് യുണീക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ (യുഐഡിഎഐ) അറിയിച്ചു.
പ്രതിപക്ഷത്തെ വാഴപ്പിണ്ടിയെന്നു വിളിച്ച മന്ത്രി മുഹമ്മദ് റിയാസിന്റെ നട്ടെല്ല് ഒരു തെരുവുഗുണ്ടയുടേതാണ്.
കേരളത്തിലെ റേഷന്‍ വിതരണവുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളില്‍ നടക്കുന്ന പ്രചരണം വ്യജാമാണെന്ന് ഭക്ഷ്യ മന്ത്രി ജി ആര് അനില്‍.
മദ്യനയ കേസില്‍ അറസ്റ്റിലായ മനീഷ് സിസോദിയയുടെ കസ്റ്റഡി കാലാവധി അഞ്ച് ദിവസം കൂടി നീട്ടി ഡല്‍ഹി കോടതി.
യു.പിയില്‍ റംസാന് മുന്നോടിയായി പ്രാദേശിക ഭരണ കൂടങ്ങള്‍ മസ്ജിദുകളിലെ ലൗഡ് സ്പീക്കറുകള്‍ നീക്കം ചെയ്യുന്നു.
ആവേശം കത്തിയ നാല് മല്‍സര ടെസ്റ്റ് പരമ്പരക്ക് ശേഷം ഇന്ത്യയും ഓസ്ട്രേലിയയും നാളെ മുതല്‍ ഏകദിന കളത്തില്‍.
ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്ബോളിനെ അപകീര്‍ത്തിപ്പെടുത്തിയെന്ന പരാമര്‍ശവുമായി കേരളാ ബ്ലാസ്റ്റേഴ്സ് മുഖ്യ പരിശീലകന് ഇവാന് വുകുമനോവിച്ചിന് അഖിലേന്ത്യാ ഫുട്ബോള്‍ ഫെഡറേഷന്റെ കാരണം കാണിക്കല്‍ നോട്ടീസ്.
സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ കുതിപ്പ് തുടരുന്നു.
വേങ്ങര കിളിനക്കോട് ദേവീ ക്ഷേത്രത്തിലെ ഉത്സവത്തില്‍ പങ്കെടുത്ത് സനേഹം പങ്കിട്ട് പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍.