സംസ്ഥാനത്ത് മൂന്നു ജില്ലകളില്‍ ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.
കേന്ദ്ര സായുധ പൊലീസ് സേനകളായ സി.ആര്.പി.എഫ്, ബി.എസ്.എഫ് തുടങ്ങിയ വിഭാഗങ്ങളില്‍ നിന്നുള്ളവരാണ് ആത്മഹത്യ ചെയ്തത്.
സുരക്ഷ കണക്കിലെടുത്താണ് തീരുമാനം.
ള്‍ വസ്ത്രത്തില്‍ തേച്ചുപിടിപ്പിച്ചാണ് ഇയാള്‍ സ്വര്‍ണം കടത്തിയത്.
മന്ത്രി പി.എ മുഹമ്മദ് റിയാസിനെതിരെ പരിഹാസവുമായി കോണ്‍ഗ്രസ് നേതാവ് വി.ടി ബലറാം.
സഭയിലെ തന്നെ മുതിര്‍ന്ന അംഗം തിരുവഞ്ചൂര്‍ രാധാകൃഷ്ണന് എം.എല്‍.എയെ കയ്യേറ്റം ചെയ്ത രീതിയൊന്നും അംഗീകരിക്കാവുന്നതല്ല.
ലോകത്തെ ഏറ്റവും മലിനീകരിക്കപ്പെട്ട രാജ്യങ്ങളില്‍ ഇന്ത്യ എട്ടാം സ്ഥാനത്ത്.
ബ്രഹ്മപുരം മാലിന്യപ്ലാന്റിലെ തീപിടുത്തവും അതേതുടര്‍ന്നുള്ള വിഷപ്പുകയും അണയ്ക്കുന്നതില്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ പരാജയപ്പെട്ട സാഹചര്യത്തില്‍ കൊച്ചിയില്‍ കഴിഞ്ഞ മാസം സംഘടിപ്പിച്ച സംസ്ഥാന സര്‍ക്കാരിന്റെ മാലിന്യ സംസ്കരണ കോണ്‍ക്ലേവും ചര്‍ച്ചയാവുന്നു.
ഇന്ന് രാവിലെ 10 മണിയോടെയാണ് അപകടം.
. സഭയിലെ പ്രതിഷേധം ജനങ്ങള്‍ കാണുന്നുണ്ടെന്നും ഷാഫി പറമ്പില്‍ അടുത്ത തവണ തോല്ക്കുമെ ന്നായിരുന്നു സ്പീക്കറുടെ അസാധാരണ പരാമര്‍ശം.