പശ്ചിമേഷ്യയില്‍, പ്രത്യേകിച്ച് ഗള്‍ഫ് മേഖലയില്‍ സമാധാനം പുലര്‍ന്നു കാണാന്‍ ആഗ്രഹിക്കുന്ന എല്ലാവര്ക്കും ഏറെ ആഹ്ലാദം പകരുന്നതാണ് സഊദി-ഇറാന് അനുരഞ്ജന കരാര്‍.
കഴിഞ്ഞ പത്തിന് ചരിത്ര പ്രസിദ്ധമായ രാജാജി ഹാളില്‍ നടന്ന ചടങ്ങിലേക്ക് എത്തിച്ചേരാന്‍ ആരോഗ്യപരമായ പ്രയാസമുണ്ടായിരുന്നതു കൊണ്ട് മകന് കെ പി ഫൈസലാണ് ആദരവ് ചടങ്ങില്‍ വെച്ച് ഉപഹാരം സ്വീകരിച്ചത്.
രാവിലെ 11 മണി മുതല്‍ വൈകുന്നേരം 3 മണി വരെ നേരിട്ടുള്ള വെയില് കൊള്ളുന്നത് ഒഴിവാക്കേണം.
കുന്നത്തൂര്‍ താലൂക്കിലെ 21-ാം നമ്പര്‍ കടയ്ക്കെതിരെയാണ് നടപടി.
പൊലീസിനെ അഴിച്ച് വിട്ട് സമരത്തെ ഇല്ലാതാക്കാന്‍ ശ്രമിക്കുന്നതിന്റെ ഭവിഷ്യത്ത് മുഖ്യമന്ത്രി അനുഭവിക്കേണ്ടി വരുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്.
ഇന്നു വൈകിട്ടാണ് സംഭവം
വിവാഹ വാഗ്ദാനം നല്കി അഞ്ചുവര്‍ഷത്തോളം പീഡിപ്പിച്ചുവെന്ന പരാതിയില്‍ കുറ്റാരോപിതനായ വ്യക്തിക്കെതിരെ ബലാത്സംഗ കുറ്റം റദ്ദാക്കി കര്‍ണാടക ഹൈക്കോടതി.
മാര്‍ച്ച് 15 ന് 5 മണിക്ക് തലേക്കുന്നില്‍ ബഷീറിന്റെ ജന്മസ്ഥലമായ പുല്ലമ്പാറ പേരുമല ജംഗ്ഷനില്‍ വെച്ച് എ പി അനില്‍കുമാര്‍ എം എല്‍ എ പ്രശസ്തിപത്രവും കാഷ് അവാര്‍ഡും സമ്മാനിക്കും.
ഉച്ചഭാഷിണിയില്‍ ബാങ്ക് വിളിക്കുന്നതിനെതിരെ അധിക്ഷേപ പരാമര്‍ശവുമായി കര്‍ണാടക ബിജെപി എംഎല്‍എ ഈശ്വരപ്പ.
സ്വവര്‍ഗ്ഗവിവാഹം നിയമവിധേയമാക്കണമെന്ന ആവശ്യത്തെ കേന്ദ്രസര്‍ക്കാര്‍ കഴിഞ്ഞദിവസം സുപ്രീം കോടതിയില്‍ ശക്തമായി എതിര്‍ത്തിരുന്നു.