നിലവിലെ സാഹചര്യത്തില്‍ സിനിമയുടെ കാര്യം സംസാരിക്കാന്‍ പോയെന്നു പറയുന്നത് വിശ്വസനീയമല്ല. സാമാന്യം ബുദ്ധിയെ വെല്ലുവിളിക്കലാണ്.
അതിക്രമങ്ങള്‍ നേരിടുന്നതിന് സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും പോലീസിന്റെ ആഭിമുഖ്യത്തില്‍ സൗജന്യ പരിശീലനം നല്കുന്നു.
ഇന്ത്യന്‍ യൂണിയന് മുസ്ലിംലീഗ് ഏഴര പതിറ്റാണ്ട് എങ്ങിനെ പ്രവര്‍ത്തിച്ചുവെന്ന ചരിത്രം പരിശോധിക്കുമ്പോള്‍ അതിന്റെ പ്രസക്തിയും അനിവാര്യതയും രാജ്യത്തിനു കൂടുതല്‍ ബോധ്യപ്പെടും. ന്യൂനപക്ഷ, പിന്നാക്ക ദലിത് ജനവിഭാഗങ്ങള്‍ക്ക് രാഷ്ട്രീയവും സാമൂഹികവുമായ ദിശാബോധം നല്‍കുകയും രാജ്യത്തിന്റെ മതേതരത്വവും അഖണ്ഡതയും...
അയല്‍വാസികള്‍ ഓടി കൂടിയപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.
ഒപ്പമുണ്ടായിരുന്ന സുഹൃത്ത് നിസാമിന് പരുക്കേറ്റു.
പുറം വേദനക്ക് ന്യുസിലന്‍ഡില്‍ സര്‍ജറിക്ക് വിധേയനായ ഇന്ത്യന്‍ സീമര്‍ ജസ്പ്രീത് ബുംറക്ക് ഉടന്‍ കളിക്കളത്തിലേക്ക് തിരികെ വരാന്‍ കഴിയുന്ന കാര്യം സംശയത്തില്‍.
മുസ്ലിം ലീഗ് പ്ലാറ്റിനം ജൂബിലി സമ്മേളന നഗരിയില്‍ ആകര്‍ഷണമായി ചരിത്രപ്രദര്‍ശനം.
കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പ് കാലത്ത് പാണക്കാട്ടും എത്തിയിരുന്നു.
സ്വപ്ന സുരേഷിന്റെ ആരോപണം സംബന്ധിച്ച് ഒന്നും പറയാനില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്.
ഈ പശ്ചാത്തലത്തില്‍ പ്ലാറ്റിനം ജൂബിലി ആഘോഷിക്കുന്ന മുസ്ലിംലീഗ് അതിന്റെ മുഴുവന്‍ ആലോചനകളും ഫാസിസത്തിനെതിരായുള്ള പോരാട്ടത്തിന് കരുത്ത് പകരാന്‍ ഉപയോഗപ്പെടുത്തിക്കൊണ്ടിരിക്കുകയാണ്. രാജ്യത്തെ അതിന്റെ അടിസ്ഥാന പ്രമാണങ്ങളിലേക്ക് തിരിച്ചുകൊണ്ടുവരാനുള്ള ഏക പോംവഴി മതേതര കക്ഷികളുടെ ഐക്യപ്പെടലാണ് എന്നതാണ് എക്കാലത്തെയും...