ഇതോടെ ജില്ലയില്‍ കോളറ സ്ഥിരീകരിച്ചവരുടെ എണ്ണം 11 ആയി.
മുസ്ലിംലീഗ് സ്ഥാപക ദിനമായ നാളെ വാര്‍ഡുകള്‍ കേന്ദ്രീകരിച്ച് പ്രധാന കവലകളില്‍ പതാക ഉയര്‍ത്തലും മധുര വിതരണവും നടത്തണമെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം. എ സലാം അറിയിച്ചു.
ബ്രഹ്മപുരത്തെ തീപിടിത്തത്തെ തുടര്‍ന്ന് അന്തരീക്ഷത്തില്‍ വ്യാപിച്ച വിഷപ്പുക ആരോഗ്യപ്രശ്നങ്ങള്‍ക്ക് കാരണമായതോടെ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ച് ആരോഗ്യവകുപ്പ്.
സ്വര്‍ണക്കടത്ത് കേസിലെ പ്രതിയായ സ്വപ്ന സുരേഷ് ഫേസ് ബുക്ക് ലൈവില്‍ ഉന്നയിച്ച ആരോപണങ്ങള്‍ക്ക് മറുപടി നല്‍കാനുള്ള ബാധ്യത മുഖ്യമന്ത്രിക്കും സി.പി.എം സംസ്ഥാന സെക്രട്ടറിക്കുമുണ്ടെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്.
വിവാദ വിഷയങ്ങളില്‍ നിന്ന് ശ്രദ്ധതിരിക്കാന്‍ ആരംഭിച്ച ജനകീയ പ്രതിരോധ ജാഥയെ നേതാക്കള്‍ തന്നെ പ്രതിസന്ധിയിലാക്കിയതോടെ അക്ഷരാര്‍ത്ഥത്തില്‍ 'പ്രതിരോധത്തി'ലായി സി.പി.എം നേതൃത്വം.
മല്‍സരം 7-30 മുതല്‍.
ചെന്നൈ കൊട്ടിപാക്കം വൈ.എം.സി എ മൈതാനത്ത് വൈകിട്ട്് 6 മണിക്ക് നടക്കുന്ന പൊതുസമ്മേളനം പാണക്കാട് സയ്യിദ് സാദിഖലി തങ്ങള്‍ ഉദ്ഘാടനം ചെയ്യും.
ആരോപണങ്ങളില്‍ നിന്ന് ഒരു കാരണവശാലും പിന്നോട്ടില്ലെന്നു സ്വപ്ന പറയുന്നു.
ഫെയ്സ്ബുക്ക വഴിയാണ് അദ്ദേഹം ആശംസകള്‍ പങ്കുവെച്ചത്.
കെ.എം.സി.സി തമിഴ്നാട് സംസ്ഥാന കമ്മിറ്റി 300 ഓളം സന്നദ്ധ പ്രവര്‍ത്തകരുടെ സേവനം ഒരുക്കി.