അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് ഈ മാസം എട്ടാം തീയതി സ്ത്രീകള്‍ക്ക് കൊച്ചി മെട്രോയില്‍ കുറഞ്ഞ നിരക്കില്‍ യാത്ര ചെയ്യാം.
ഉള്ളിപ്പാടം കത്തിക്കുന്നത് കാണാന്‍ വരണമെന്ന് ക്ഷണിച്ച് മുഖ്യമന്ത്രിക്ക് ചോരകൊണ്ട് കത്ത് അയച്ചതായും അദ്ദേഹം പറയുന്നു.
വിഷയം ചൊവ്വാഴ്ച ഡിവിഷന് ബെഞ്ച് പരിഗണിക്കും.
ഇന്ത്യന്‍ യൂണിയന് മുസ്ലിം ലീഗിന്റെ പ്ലാറ്റിനം ജൂബിലിയുടെ ഭാഗമായി തിരൂരങ്ങാടി പ്രവാസി ലീഗ് നടത്തിയ ചരിത്ര സമ്മേളനം ആവേശകരമായി.
നിയമം ലംഘിച്ചാല്‍ കര്‍ശന നടപടിയെടുക്കുമെന്നും റെയില്‍വേ മുന്നറിയിപ്പ് നല്കുന്നു.
മുഖ്യമന്ത്രി ആരാകും എന്ന കാര്യത്തില്‍ ഇതിനിടെ പ്രശ്നങ്ങള്‍ ഉടലെടുത്തിരുന്നു.
ജനാധിപത്യ സംവിധാനത്തില്‍ സ്വതന്ത്ര മാധ്യമ പ്രവര്‍ത്തനത്തിന് തടസ്സം നേരിടുന്നു എന്നതിന്റെ അര്‍ത്ഥം ഭരണകൂടത്തിന് പലതും മറച്ചുവെക്കാനുണ്ട് എന്നതാണ്. സംസ്ഥാന മുഖ്യമന്ത്രിയിലേക്കടക്കം അഴിമതി ആരോപണങ്ങളുടെ മുന നീണ്ടു നില്ക്കുന്ന സാഹചര്യത്തില്‍ വിശേഷിച്ചും.
. പൊതു പരീക്ഷകള്‍ക്ക് മാറ്റമില്ല.
തമിഴ്നാട്ടിലെ പരിപാടിക്കായി പോകും വഴിയാണ് പ്രതിഷേധം.
ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്ബോളില്‍ സ്വന്തം ഭാവി കാത്ത് കേരളാ ബ്ലാസ്റ്റേഴ്സ്.