ശനിയാഴ്ച ഉച്ചയ്ക്ക് ശേഷം കൃഷിയിടത്തിലേക്ക് പോയ സുമിയെ കാണാതാവുകയായിരുന്നു.
ഇന്ത്യന്‍ സമയം ഒന്‍പത് മണി.
രണ്ടുദിവസം കഴിഞ്ഞിട്ടും തീ കൃത്യമായി നിയന്ത്രണവിധേയമാക്കാന്‍ കഴിഞ്ഞിട്ടില്ല.
റുപേ പ്രൈം വോളിബോള്‍ ലീഗിന്റെ രണ്ടാം സെമിഫൈനലില്‍ അഹമ്മദാബാദ് ഡിഫന്‍ഡേഴ്സും കാലിക്കറ്റ് ഹീറോസും ഏറ്റുമുട്ടും.
മാധ്യമങ്ങളെയും വിമര്‍ശിക്കുന്നവരെയും ചൂണ്ടു വിരല്‍ ഉയര്‍ത്തുന്നവരെയും മുഖ്യമന്ത്രിയും കൂട്ടരും പേടിക്കുകയാണ്.
രാവിലെ 9.30ന് മുസ്ലിം ലീഗ് അഖിലേന്ത്യാ സീനിയര്‍ വൈസ് പ്രസിഡന്റ് ഡോ. അബ്ദുസമദ് സമദാനി എം. പി ഫാക്കല്‍റ്റി മീറ്റ് ഉദ്ഘാടനം ചെയ്യും.
. ഫേസ്ബുക്കിലൂടെയാണ് ഫിറോസ് പ്രതികരണം നടത്തിയത്.
യൂത്ത് ലീഗ് എംഎസ്എഫ് പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു.
നവി മുംബൈയിലെ ഡി.വൈ പാട്ടില്‍ സ്റ്റേഡിയത്തില്‍ വൈകീട്ട് 7-30 ന് മുംബൈ ഇന്ത്യന്‍സും ഗുജറാത്ത്് ജയന്റ്സും ആദ്യ മല്‍സരത്തില്‍ ഏറ്റുമുട്ടും.
സാമൂഹ്യ സുരക്ഷാപെന്ഷനായി ഗുണഭോക്താക്കള്‍ നല്കിയ 500ലധികം വരുമാന സര്‍ട്ടിഫിക്കറ്റുകള്‍ കാണാനില്ല.