കേരളത്തില്‍ ബി.ജെ.പിക്ക് ഒരു സ്ഥാനവും ഇല്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്.
സംസ്ഥാനത്ത് ചൂട് വര്‍ധിച്ച സാഹചര്യത്തില്‍ ഭക്ഷ്യ സുരക്ഷാ വകുപ്പ് ജ്യൂസ് കടകള്‍ കേന്ദ്രീകരിച്ച് പ്രത്യേക പരിശോധനകള്‍ ആരംഭിച്ചതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്.
ചൊവ്വാഴ്ചയാണ് നിയമസഭയില്‍ മുഖ്യമന്ത്രി പിണറായി വിജയനും മാത്യു കുഴല്നാടന് എംഎല്‍എയും തമ്മില്‍ വാക്ക് പോര് നടന്നത്.
ഫെബ്രുവരി രണ്ടിനാണ് കണ്ണൂരില്‍ ഓടിക്കൊണ്ടിരിക്കുന്ന കാറിന് തീപിടിച്ച് ദമ്പതികള്‍ മരിച്ചത്.
ഇന്ന് അവസാന അവസരമാണ്.
മാര്‍ച്ച് 30ന് കോഴിക്കോട് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കുന്ന സിറ്റിംഗില്‍ കേസ് പരിഗണിക്കും.
കഴിഞ്ഞ തദ്ദേശ ഉപതെരഞ്ഞെടുപ്പിലും മട്ടന്നൂര്‍ നഗരസഭാ തെരഞ്ഞെടുപ്പിലും യു.ഡി.എഫിന് ലഭിച്ച ഉജ്ജ്വല വിജയത്തിന്റെ തുടര്‍ച്ചയാണിത്.
കഴിഞ്ഞ ദിവസമായിരുന്നു പൂരം.
വരുന്ന തീയ്യതി ഹാജറായില്ലെങ്കില് കടുത്ത നടപടിയിലേക്ക് നീങ്ങുമെന്നാണ് ഇഡി അധികൃതര്‍ വ്യക്തമാക്കുന്നത്.
റിസോര്‍ട്ട് പൊളിക്കാനുള്ള സുപ്രീംകോടതി ഉത്തരവ് നടപ്പിലാക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി ജനസമ്പര്‍ക്ക സമിതി കോടതി അലക്ഷ്യ ഹര്‍ജി ഫയല്‍ ചെയ്തിരുന്നു.