മെസ്സിക്കാണ് കൂടുതല്‍ സാധ്യത കല്‍പ്പിക്കുന്നത്.
മാധ്യമങ്ങളുടെ ക്യാമറ വിലക്ക് ഇന്നും നിയമസഭയില്‍ തുടരുന്നു.
പി.കെ ശശി ചെയര്‍മാനായ മണ്ണാര്‍ക്കാട്ടെ കോളജിന്റെ ഓഹരി വാങ്ങിയതില്‍ ചെര്‍പ്പുളശ്ശേരി സര്‍വീസ് സഹകരന്ന ബാങ്കും ഉള്‍പെട്ടിട്ടുണ്ടെന്ന് ആരോപണം.
സവര്‍ക്കറുടെ 58-ാം ചരമവാര്‍ഷികത്തിന്റെ ഭാഗമായാണ് കേന്ദ്ര സര്‍ക്കാരിന് വിവിധ ആവശ്യങ്ങളുമായി കത്തയച്ചത്.
തൃശൂര്‍ ഇരിഞ്ഞാടപ്പിള്ളി ശ്രീകൃഷ്ണ ക്ഷേത്രത്തിലാണ് യന്ത്ര ആനയെ നടയിരുത്തിയത്.
മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി എം രവീന്ദ്രന് ഇപ്പോള്‍ നിയമസഭയിലെത്തിയിട്ടുണ്ട്.
. യുവതി ബഹളം വെച്ചതോടെ നാട്ടുകാര്‍ ഓടിക്കൂടി.
28 വരേയാണ് മൊബൈല്‍ ഇന്റര്‍നെറ്റ്, എസ്എംഎസ് സേവനങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയത്.
യുദ്ധത്തില്‍ തകര്‍ന്ന രാജ്യങ്ങളില്‍നിന്നും ആഫ്രിക്കന്‍ ഭൂഖണ്ഡത്തില്‍നിന്നും മെച്ചപ്പെട്ട ജീവിതം സ്വപ്നം കണ്ട് ഇപ്പോഴും യൂറോപ്പിലേക്ക് അഭയാര്‍ത്ഥികളുടെ ഒഴുക്ക് തുടരുകയാണ്.
: ലൈഫ്മിഷന് കോഴക്കേസില്‍ മുഖ്യന്ത്രിയുടെ അഡി. സെക്രട്ടറി രവീന്ദ്രന് ഇന്ന് ഇ.ഡിക്ക് മുന്നില്‍.