സര്‍ക്കാരിന്റെ മുഖം വികൃതമാക്കിയ വിവാദവേലിയേറ്റത്തില്‍ നിയമസഭാ സമ്മേളനം ഇന്ന് പുനരാരാംഭിക്കുന്നു.
സര്‍ക്കാരിനോടും സംഘാംഗങ്ങളോടും നിര്‍വ്യാജം മാപ്പ് ചോദിക്കുന്നുവെന്നും ബിജു കുര്യന് പറഞ്ഞു.
: ബെംഗളൂരു സ്ഫോടനക്കേസില്‍ ജാമ്യത്തി ല്‍ കഴിയുന്ന പി.ഡി.പി ചെയര്മാന് അബ്ദുന്നാസിര്‍ മഅ്ദനി രോഗാവസ്ഥ മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് ജാമ്യവ്യവസ്ഥയില്‍ ഇളവുതേടി സുപ്രീം കോടതിയെ സമീപിക്കാനൊരുങ്ങുന്നു.
നിയമസഭാ തിരഞ്ഞെടുപ്പിനായി മേഘാലയയും നാഗാലാന്റും ഇന്ന് ബൂത്തിലേക്ക്.
സൂര്യാഘാതം അന്തരീക്ഷതാപം ഒരു പരിധിക്കപ്പുറം ഉയര്‍ന്നാല്‍ മനുഷ്യ ശരീരത്തിലെ താപനിയന്ത്രണ സംവിധാനങ്ങള്‍ തകരാറിലാകുകയും ഇതുമൂലം ശരീരത്തില്‍ ഉണ്ടാകുന്ന താപം പുറത്ത് കളയുന്നതിന് തടസം നേരിടുകയും ചെയ്യും. ഇത് ശരീരത്തിന്റെ പല നിര്‍ണായക പ്രവര്‍ത്തനങ്ങളേയും തകരാറിലാക്കും. ഈ...
19 റണ്‍സിനാണ് വിജയം.
പക്ഷിയിടിച്ചതിനെ തുടര്‍ന്ന് വിമാനത്തിന്റെ എന്ജിന് ഫാന്‍ ബ്ലേഡ് തകര്‍ന്നതായി ഡിജിസിഎ അറിയിച്ചു.
ആദ്യ പകുതിയില്‍ ബോര്‍ജ ഹെരേയാണ് ഹൈദരാബാദിന്റെ ഗോള്‍ നേടിയത്.
ന്യൂഡല്‍ഹി: രാജ്യത്ത് വേനല്‍ കനത്തതോടെ വൈദ്യുതി ഉപഭോഗവും വര്‍ധിക്കുകയാണ്. പല പ്രദേശങ്ങളിലും ചൂട് കൂടിയത് കാരണം കഴിഞ്ഞ ഏതാനും ആഴ്ചകളിലായി വൈദ്യുതി ഉപഭോഗം വര്‍ധിച്ചിട്ടുണ്ട്. നിലവില്‍ രാജ്യത്തെ വൈദ്യുതി ഉപയോഗം റെക്കോര്‍ഡിലെത്തിയിരിക്കുകയാണ്. വൈദ്യുതി മേഖല കടുത്ത...
ജാമിഅ വഹബിയ്യ അറബിയ്യ അമ്പത്തിയാറാം വാര്‍ഷിക സനദുദാന സമ്മേളനത്തിനു പ്രൗഢ സമാപനം.