. അനര്‍ഹരെ കണ്ടെത്താന്‍ പരിശോധന വരും ദിവസങ്ങളിലും നീളുമെന്ന് വിജിലന്‍സ് അറിയിച്ചു.
മുന്‍ രാഷ്ട്രപതി പ്രതിഭ പാടീലിന്റെ ഭര്‍ത്താവ് ദേവാസിങ് ശിക്കാവത്ത് അന്തരിച്ചു. 89 വയസ്സായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്ന് ഇന്ന് രാവിലെ 9 മണിയോടെയാണ് അന്ത്യം. വൃക്ക സംബന്ധമായ അസുഖത്തെ തുടര്‍ന്ന് രണ്ടുദിവസം മുമ്പാണ് ഇദ്ദേഹത്തെ പൂനയിലെ ആശുപത്രിയില്‍...
മൃതദേഹം ബീച്ച് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്.
കൊല്ലത്ത് കനത്ത പൊലീസ് സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്.
വേങ്ങന്നൂര്‍ സ്വദേശിയായ 26 കാരനാണ് പരാതിക്കാരന്.
കേസില്‍ ശിവശങ്കര്‍ ജാമ്യ അപേക്ഷ നല്കി.
മെച്ചപ്പെട്ട ചികിത്സാ സൗകര്യം ഇല്ലാതായതോടെ മാരക രക്തജന്യ രോഗികളുടെ മരണനിരക്കുയരുന്നു.
മുഖ്യമന്ത്രിയുടെ ദുരിതാശ്വസ ഫണ്ടില്‍ കോടികളുടെ തട്ടിപ്പ് നടന്നുവെന്നത് ഞെട്ടിക്കുന്നതാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്.
. പക്ഷേ യഥാര്‍ത്ഥ പോരാട്ടം ഇന്നാണ്.
സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വീണ്ടും കുറവ്. 160 രൂപ കൂടി താഴ്ന്ന് പവന് 41,440 രൂപയായി. ഗ്രാമിന് 20 രൂപ കുറഞ്ഞ് 5180 രൂപയായി. ഇതോടെ ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കില്‍ സ്വര്‍ണ വിലയെത്തി.