ഫെയ്സ്ബുക്ക് കുറിപ്പിലൂടെ തങ്ങള്‍ കുറിപ്പ് പങ്കുവെച്ചത്.
സംസ്ഥാനത്ത് 2000 കോടിയിലധികം രൂപയുടെ നിക്ഷേപ തട്ടിപ്പുമായി ബന്ധപ്പെട്ട് 50 സ്ഥാപനങ്ങള്‍ക്കെതിരെയുള്ള പരാതികള്‍ ഇതിനോടകം കോംപിറ്റന്റ് അതോറിറ്റിക്കു ലഭിച്ചിട്ടുണ്ട്.
കഴിഞ്ഞ ബജറ്റില്‍ യുവജന കമ്മീഷന് 76.06 ലക്ഷം രൂപ അനുവദിച്ചിരുന്നു.
രക്ഷിതാക്കളുടെ പരാതിയിലാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.
ഒരു വര്‍ഷത്തിലധികമായി സജ്നയെ ചികിത്സിക്കുന്നത് ഇതേ ഡോക്ടറാണ്.
ക്ഷണിച്ചിട്ടും പങ്കെടുത്തില്ല; ജനകീയ പ്രതിരോധ ജാഥയില്‍ നിന്ന് വിട്ടുനിന്ന് ഇ.പി ജയരാജന്
റിക്ടര്‍ സ്കെയിലില്‍ 7.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്
വിവരമറിഞ്ഞ് കാസര്‍കോട് ഫയര്‍ഫോഴ്സ് എത്തി തീ അണച്ചെങ്കിലും അനിയന്ത്രിതമായി തീപടര്‍ന്നതിനെ തുടര്‍ന്ന് വാഹനം പൂര്‍ണമായും അഗ്നിക്കിരയായിരുന്നു.
മന്ത്രിമാര്‍ക്കായി ഗവര്‍ണര്‍ അത്താഴ വിരുന്നും ഒരുക്കിയിട്ടുണ്ട്.
അന്തരിച്ച ചലച്ചിത്ര നടിയും ടെലിവിഷന്‍ അവതാരകയുമായ സുബി സുരേഷിന്റെ സംസ്കാരം ഇന്ന്.