മുഖ്യമന്ത്രിയെത്തുന്ന വേദികളില്‍ ഇന്നും കരിങ്കൊടി പ്രതിഷേധം ഉണ്ടാവാനാണ് സാധ്യത.
2014 സെപ്തംബര്‍ ഒന്നിനു ശേഷം സര്‍വീസില്‍ നിന്ന് വിരമിച്ചവരോ നിലവില്‍ സര്‍വീസില്‍ തുടരുന്നവരോ ആയ ജീവനക്കാര്‍ക്ക് ഉയര്‍ന്ന പെന്ഷന് ലഭിക്കുന്നതിനുള്ള ജോയിന്റ് ഒപ്ഷന്‍ രേഖപ്പെടുത്തുന്നതിനുള്ള മാര്‍ഗനിര്‍ദേശം പുറത്തിറക്കി ഇ.പി.എഫ്.ഒ.
പാലക്കാട് വേരുകളുള്ള യുഎസിലെ പ്രമുഖ സംരംഭകനും സാമൂഹിക പ്രവര്‍ത്തകനുമായ വിവേക് രാമസ്വാമി മത്സരത്തില്‍ ഉണ്ടാകുമെന്നാണ് ട്വിറ്ററില്‍ ഉള്ളത്.
വയനാട്ടില്‍ 2018ലെ സെന്‍സസ് പ്രകാരം 154 കടുവകളുണ്ട്.
6.4 റിക്ട്ര്‍ സ്കെയില്‍ രേഖപ്പെടുത്തി.
500 ടിക്കറ്റുകള്‍ എന്‍ ഊര് ഗോത്ര പൈതൃക ഗ്രാമം കൗണ്ടലൂടെ സന്ദര്‍ശകര്‍ക്ക് ഓഫ്ലൈനായും ലഭ്യമാകും.
ആദ്യം പരീക്ഷണാടിസ്ഥാനത്തില്‍ ഓസ്ട്രേലിയയിലും ന്യൂസിലന്‍ഡിലുമാണ് ഈ സംവിധാനം കൊണ്ടുവരുന്നതെന്ന് മെറ്റ സി.ഇ.ഒയും ചെയര്‍മാനുമായ മാര്‍ക്ക് സക്കര്‍ബര്‍ഗ് അറിയിച്ചു.
കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.
പഞ്ചനക്ഷത്ര ഹോട്ടലുകള്‍, ആശുപത്രികള്‍, ഷിപ്പിങ് ആന്‍ഡ് ക്രൂയിസ് ലൈന്‍സ്, വന്‍കിട വ്യവസായ സ്ഥാപനങ്ങള്‍, വിമാനകമ്പനികള്‍, കിച്ചന് മാനേജ്മെന്റ്, ഇന്ത്യന്‍ നേവി ഹോസ്പിറ്റാലിറ്റി സര്‍വീസസ്, ടൂറിസം, റിസോര്‍ട്ട് എന്നിങ്ങനെ വിവിധ മേഖലകളില്‍ തൊഴിലവസരമുണ്ടാവും.
കാലിക്കറ്റ് യൂണിവേഴ്സിറ്റി യൂണിയന് തെരഞ്ഞെടുപ്പിന് വേണ്ടി തെയ്യാറാക്കപ്പെട്ട വോട്ടര്‍ പട്ടികയില്‍ കണ്ടെത്തിയ വ്യാപക ക്രമക്കേടിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും യോഗം വ്യക്തമാക്കി.