കസ്റ്റഡിക്ക് ശേഷം തിങ്കളാഴ്ച്ച ഉച്ചക്ക് 2.30ന് കോടതിയില്‍ ഹാജരാക്കാനാണ് നിര്‍ദേശം.
ആയുധധാരികളായിരുന്നു.
സര്‍ക്കാര്‍ ജീവനക്കാര്‍ സ്വന്തമായി യൂട്യൂബ് ചാനല്‍ തുടങ്ങാന്‍ പാടില്ലെന്ന ഉത്തരവുമായി സര്‍ക്കാര്‍.
ഇന്ന് രാവിലെ ഹൃദയാഘാതത്തെ തുടര്‍ന്നാണ് മരണം.
ഈ മാസം 12നാണ് 27 അംഗസംഘം ഇസ്രായേലിലേക്ക് പുറപ്പെട്ടത്.
മുഖ്യമന്ത്രി പിണറായി വിജയന് പങ്കെടുക്കുന്ന കോഴിക്കോട് മീഞ്ചന്ത ആര്‍ട്ട്സ് കോളേജിലെ പരിപാടിയില്‍ കറുത്ത വസ്ത്രം ഒഴിവാക്കാന്‍ കോളജ് അധികൃതരുടെ നിര്‍ദേശം.
ജനപ്രതിനിധികളടക്കമുള്ളവരെ കരുതല്‍ തടങ്കലിലാക്കിയിട്ടും പ്രതിഷേധത്തിന് കുറവില്ലാതായതോടെ, സഞ്ചാരം ഹെലികോപ്റ്ററിലേക്ക് മാറ്റിയ മുഖ്യമന്ത്രിയുടെ സുരക്ഷക്കായി ചെലവിടുന്ന തുകയുടെ വിശദാംശങ്ങള്‍ വെളിപ്പെടുത്താതെ ആഭ്യന്തര വകുപ്പ്.
ഡോ. എം കെ മുനീര്‍ എം.എല്‍.എ മോഡറേറ്റര്‍ ആയിരിക്കും.
തീയണക്കാനുള്ള സംവിധാനങ്ങള്‍ ഉറപ്പാക്കിയശേഷംമാത്രം തീയിടുകയാകും ഉചിതം.
കേരളാ ബ്ലാസ്റ്റേഴ്സിന് ഇന്ന് തെല്ലും സമ്മര്‍ദ്ദമില്ല.