ജനങ്ങളുടെ മേല്‍ നികുതി അടിച്ചേല്‍പ്പിച്ചും പോലീസ് രാജ് നടപ്പിലാക്കിയും മുന്നോട്ട് പോവുന്ന പിണറായി ഭരണത്തിനെതിരെ സമരം ശക്തിപ്പെടുത്തും.
കരുതല്‍ തടങ്കലിനെതിരെ യു.ഡി.എഫ് നിയമ നടപടി സ്വീകരിക്കും
ക്രിമിനലുകളെ ഉപയോഗിച്ച് രാഷ്ട്രീയ എതിരാളികളെ ഇല്ലായ്മ ചെയ്യുന്നതിനൊപ്പം സ്വപ്ന സുരേഷ് എന്ന സ്ത്രീയെ ഉപയോഗിച്ച് ധനസമ്പാദനം നടത്തിയതിന്റെ തെളിവുകളും പുറത്ത് വന്നുകൊണ്ടിരിക്കുകയാണ്.
.അപകടം നടന്ന ഉടനെ ചേളാരി DMS ഹോസ്പിറ്റലില്‍ എത്തിച്ചെങ്കിലും മരണപ്പെട്ടു.
ഫെബ്രുവരി 19 നു ഞായറാഴ്ച രാവിലെ 9 മുതല്‍ വൈകിട്ട് 7 വരെ പാലക്കാട്ട് ലയണ്‍സ് സ്കൂളിലെ ഗോള്‍ഡന്‍ ജൂബിലി ഹാളില്‍ നടക്കും.
സി.പി.എമ്മിനുമെതിരെ കടുത്ത വിമര്‍ശനവുമായി കെ.പി.സി.സി. വൈസ് പ്രസിഡന്റ് വി.ടി. ബല്‍റാം.
മത്സ്യആവാസവ്യവസ്ഥയിലെ മാറ്റം തുടങ്ങിയവ മത്സ്യമേഖലയെ ദോഷകരമായി ബാധിക്കുന്നുണ്ട്.
ഏറ്റവും മോശം ഡ്രൈവര്‍മാര്‍ തായ്ലന്ഡിലാണ്.
എന്തായാലും നെയ്മര്‍ കൂടുതല്‍ കാലം പാരീസില്‍ തുടരില്ല.
വീടിന്റെ മേല്‍ക്കൂര തകര്‍ത്താണ് ഇയാള്‍ വീടിനകത്ത് എത്തിയത്.