പാകിസ്താനിലെ ആദ്യ ഹിന്ദു സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥയായി സന രാംചന്ദ് ഗുല്വാണി ചുമതലയേറ്റു. സിന്ധു പ്രവിശ്യയിലെ ഷിഗര്‍ പൂര് നഗരത്തില്‍ നിന്നുള്ള മെഡിക്കല്‍ ബിരുദധാരിയായാണ് സന. ന്യൂനപക്ഷ പാകിസ്ഥാന് അഡ്മിനിസ്ട്രേറ്റീവ് സര്‍വീസ് പാസാക്കുന്ന ആദ്യ വനിതയാണ്....
ത്രിപുര നിയസഭാ തിരഞ്ഞടുപ്പിന്റെ പരസ്യ പ്രചാരണം സമാപിച്ചു
കഴിഞ്ഞദിവസം രാവിലെ 12 മണിയോടെയാണ് ബിബിസി ഡല്‍ഹി, മുംബൈ ഓഫീസുകളില്‍ ആദായനികുതി വകുപ്പ് പരിശോധന ആരംഭിച്ചത്.
ആത്മഹത്യ ആണെന്ന് നിഗമനം.
ഔട്ട് ഹൗസ് ഉള്‍പ്പെടെ വിശാലമായ സൗകര്യമുള്ള വസതിയാണ് വാടകക്ക് എടുത്തത്.
കാസര്‍കോട് പെരുമ്പള ബേനൂര്‍ ശ്രീ നിലയത്തില്‍ കെ അഞ്ജുശ്രീ പാര്‍വതി (19) യുടെ മരണം എലി വിഷം അകത്ത് ചെന്നാണെന്ന് അന്തിമ പരിശോധനാഫലം. പരിയാരത്തെ കണ്ണൂര്‍ മെഡിക്കല്‍ കോളേജില്‍ നടത്തിയ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിന്റെയും ആന്തരിക അവയവങ്ങളുടെ...
34 ജഡ്ജിമാരുമായി സുപ്രീം കോടതി പൂര്‍ണ അംഗബലത്തിലെത്തി.
കോഴിക്കോട് ചക്കോരത്ത്കുളത്തെ ആസ്ഥാനത്തെത്തി പുതിയ ചെയര്മാന് ചുമതലയേറ്റത് ചില ക്രൈസ്തവ വിദ്വേഷ പ്രചാരണ ഗ്രൂപ്പുകള്‍ ആഘോഷമാക്കിയിരുന്നു.
ഇന്ന് രാവിലെ വൈദ്യ പരിശോധനയ്ക്ക് ശേഷം മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കും.
സംഭവത്തില്‍ കലക്ടര്‍ ഇന്ന് വിശദമായ റിപ്പോര്‍ട്ട് ലാന്‍ഡ് റവന്യൂ കമ്മീഷ്ണര്‍ക്ക് കൈമാറും.