. ആദ്യ പാദയങ്കം പുലര്‍ച്ചെ 1-30 മുതല്‍ തല്‍സമയം.
ഹൈദരാബാദിലെ കാമറെഡ്ഡി ജില്ലയിലെ കോതപ്പള്ളി ഗ്രാമപഞ്ചായത്തിനാണ് ജനുവരി മാസത്തിലെ വൈദ്യുത ബില്ലായി 11.41 കോടി രൂപ അടിച്ചു നല്‍കിയത്.
വൈകീട്ട് 7-30 ന് നടക്കുന്ന മല്‍സരത്തിലെ പ്രതിയോഗികള്‍ മുന്‍ ചാമ്പ്യന്മാരായ മഹാരാഷ്ട്ര.
പ്രണയദിനം ഭാരതീയ സംസ്കാരമല്ലെന്നും അവര്‍ കൂട്ടിചേര്‍ത്തു.
Z+ സുരക്ഷയാണ് മുഖ്യമന്ത്രിക്കുള്ളത്.
കോഴിക്കോട് മെഡിക്കല്‍ കോളേജ് പരിസരത്ത് മോഷണക്കുറ്റം ആരോപിച്ച് ആള്‍ക്കൂട്ട വിചാരണയ്ക്ക് വിധേയനായ ആദിവാസി യുവാവ് വിശ്വനാഥന്റെ മരണം ആത്മഹത്യ എന്ന പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് തള്ളി കുടുംബം.ദേഹത്തുണ്ടായ മുറിവുകള്‍ മര്‍ദ്ദനമേറ്റതാണെന്നും തല്ലിക്കൊന്നു കെട്ടിത്തൂക്കിയതാണെന്നും അവന് ഒരിക്കലും ആത്മഹത്യ...
നിരവധി കാര്യങ്ങളില്‍ ലോകത്ത് സവിശേഷതകളുള്ള ദുബായ് എയര്‍ ടാക്സികളുടെ കാര്യത്തിലും ആദ്യ റെക്കോര്‍ഡ് സ്വന്തമാക്കാനൊരുങ്ങുന്നു.
പഞ്ചാബില്‍ ഗവര്‍ണര്‍-സര്‍ക്കാര്‍ കനക്കുന്നു. മുഖ്യമന്ത്രി ഭഗവന്ത് മന് ഗവര്‍ണര്‍ ബന്‍വാരിലാല്‍ പുരോഹിതിതിരെ പര്യസമായി രംഗത്ത് വന്നിരിക്കുകയാണ് ഇപ്പോള്‍. മൂന്നര കോടി പഞ്ചാബികളോട് താന്‍ മറുപടി പറഞ്ഞാല്‍ മതിയെന്നും കേന്ദ്രം നിയോഗിച്ച ഗവര്‍ണറോട് മറുപടി പറയേണ്ട കാര്യമില്ലെന്നും...
അബുദാബിയില്‍ ട്രാഫിക് സിഗ്നലിലെ റെഡ് ലൈറ്റ് മറികടന്ന് വാഹനം ഓടിച്ചാല്‍ 51,000 ദിര്‍ഹം ഈടാക്കുമെന്ന് അബുദാബി പൊലീസ് മുന്നറിയിപ്പ്.
എലുമ്പലശ്ശേരിയിലെ സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ എടിഎമ്മാണ് തകര്‍ക്കാന്‍ ശ്രമിച്ചത്.