ദുരന്തഭൂമിയില്‍ ദുര്‍ഗന്ധം പരന്നു തുടങ്ങിയതായി മാധ്യമങ്ങള്‍ പറയുന്നു.
സുരക്ഷാ സ്ഥിതിഗതികള്‍ വഷളായ സാഹചര്യത്തില്‍ രക്ഷാപ്രവര്‍ത്തനം അവസാനിപ്പിക്കുകയാണെന്ന് ഓസ്ട്രിയന്‍ സേന അറിയിച്ചു.
നാളെ വൈകിട്ട് നാലു മണി മുതല്‍ ചൊവ്വാഴ്ച രാവിലെ 10 വരെ യു.ഡി.എഫ് രാപ്പകല്‍ സമരം നടത്തും.
ഈ വര്‍ഷത്തെ ഹജ്ജ് തീര്‍ത്ഥാടനത്തിനായുള്ള ഓണ്‍ലൈന്‍ അപേക്ഷകള്‍ സ്വീകരിച്ചു തുടങ്ങി.
കഴിഞ്ഞ ദിവസം രാത്രിയാണ് ഇവര്‍ ശുചിമുറിയുടെ വെന്റിലേറ്റര്‍ ഗ്രില്‍ ഇളക്കിമാറ്റി ഇവിടെ നിന്നും രക്ഷപ്പെട്ടത്.
നേരത്തെ രാഹുല്‍ ഗാന്ധി നയിച്ചിരുന്ന ഭാരത് ജോഡോ യാത്രയിലും കമല്ഹാസന് പങ്കെടുത്തിരുന്നു.
കര്‍ണാടകയെ സുരക്ഷിതമാക്കാന്‍ ബിജെപിക്ക് വോട്ട് ചെയ്യണമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ.
നാണയങ്ങള്‍ എണ്ണി തീര്‍ന്നതോടെ മണ്ഡല മകരവിളക്ക് കാലത്ത് ശബരിമലയുടെ വരുമാനം 360 കോടി രൂപ. നാണയങ്ങള്‍ രണ്ട് ഘട്ടമായി എണ്ണി തീര്‍ത്തപ്പോള്‍ 10 കോടി രൂപയാണ് കിട്ടിയത്. അതേസമയം വരുമാനത്തിന്റെ പകുതിയും ചെലവ് ഇനത്തില്‍ കൊടുത്തു...
ഹരിയാനയില്‍ ഡോക്ടര്‍മാര്‍ക്കും മെഡിക്കല്‍ ജീവനക്കാര്‍ക്കും ഡ്രസ് കോഡില്‍ കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി ബിജെപി സര്‍ക്കാര്‍.
ഴിഞ്ഞദിവസം രാവിലെയോടെയാണ് സംഭവം.