മലപ്പുറം കൊണ്ടോട്ടി സ്വദേശി ബിജുവും മാതാപിതാക്കളുമാണ് കാറില്‍ ഉണ്ടായിരുന്നത്.
ഹെല്‍മറ്റ് ഇല്ലാതെയായിരുന്നു പെണ്‍കുട്ടികളുടെ സവാരി.
പ്ലസ് വണ്‍ വിദ്യാര്‍ഥിനിയാണ്.
ആലപ്പുഴ ഹരിപ്പാട് ആണ് സംഭവം.
ചികിത്സക്കായി മന്ത്രവാദിയുടെ അടുത്ത് എത്തിച്ച ഒരു വയസ്സുകാരന് കൊല്ലപ്പെട്ടു.
ഇന്ന് രാവിലെയാണ് കേസിന് ആസ്പദമായ സംഭവം.
ഷഹര്ബാന് വിവരം പഞ്ചായത്ത് അംഗത്തെ അറിയിച്ചു.
ഹൈഡ്രജന്‍ ഇന്ധനമാക്കി 40ലേറെ യാത്രക്കാരെ വഹിക്കാന്‍ ശേഷിയുള്ള വിമാനം പറത്താന്‍ ഒരുങ്ങി യൂണിവേഴ്സല്‍ ഹൈഡ്രജന്‍.
സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തെയാണ് സെബിക്കായി കോടതിയില്‍ ഹാജരായത്.
സാങ്കേതിക സര്‍വകലാശാലയില്‍ നിയമവിരുദ്ധമായാണ് 6 സിന്‍ഡിക്കേറ്റ് അംഗങ്ങള്‍ തുടരുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്.