പ്രധാനപ്പെട്ട ഓഫീസുകളുടെ പ്രവര്‍ത്തനം വൈദ്യുതിയില്ലാതായതോടെ പ്രതിസന്ധിയിലായി.
ജനങ്ങള്‍ക്ക് അധിക ബുദ്ധിമുട്ട് ഉണ്ടാകാത്ത തരത്തിലാണ് നിരക്ക് വര്‍ധന.
കൗമാരക്കാരായ പെണ്‍കുട്ടികളിലും സ്ത്രീകളിലും സാധാരണയായി കാണുന്ന ഒരു ആരോഗ്യപ്രശ്നമാണ് അനീമിയ.
കഴിഞ്ഞ ദിവസം കുറഞ്ഞ സ്വര്‍ണ വില വീണ്ടും മുകളിലേക്ക്.
സൗഹൃദം മുതലെടുത്ത് സഞ്ജു പെണ്‍കുട്ടിയെ ലൈംഗികമായി ചൂഷണം ചെയ്തുവെന്നാണ് പരാതി.
യുവതി നഴ്സിനോട് വിവരം പറഞ്ഞതോടെയാണ് സംഭവം പുറത്തറിയുന്നത്.
പ്രദേശിക സമയം നാല് മണിയോടെയാണ് ഭൂചലനമുണ്ടായത്.
വെള്ളിയാഴ്ചയാണ് ഇത് സംബന്ധിച്ച് ഉത്തരവിറങ്ങിയത്.
കേരളമുണ്ടായതിന് ശേഷമുള്ള ഏറ്റവും ഭാവനാ ശൂന്യമായ ബജറ്റാണിത്. വിപണി ചലിപ്പിക്കാന്‍ ഈ ബജറ്റില്‍ എന്തെങ്കിലും ഒരു നിര്‍ദേശം മഷിയിട്ട് നോക്കിയാല്‍ കാണാനാവില്ല.
നിയമസഭയില്‍ സര്‍ക്കാരിനെതിരെ ശക്തമായ പ്രക്ഷോഭത്തിനാണ് പ്രതിപക്ഷം തയാറെടുക്കുന്നത്.