കേരളം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക് എത്താന്‍ കാരണം കേന്ദ്ര സര്‍ക്കാറാണെന്നും ധനമന്ത്രി കുറ്റപ്പെടുത്തുന്നു.
സംഭവത്തെക്കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ഇരുവര്‍ക്കും പരിക്കുകള്‍ ഒന്നും തന്നെ ഇല്ല.
ഇന്ന് രാത്രി ഏഴരയോടെയാണ് അപകടം.
ഉദരസംബന്ധമായ അസുഖം ഉണ്ടാക്കുന്ന ഒരു കൂട്ടം വൈറസുകളാണ് നോറോ വൈറസുകള്‍.
കഴിഞ്ഞ വെള്ളിയാഴ്ചയാണ് കേസിനാസ്പദമായ സംഭവം.
ഫയര്‍ഫോഴ്സ് എത്തിയാണ് തീ അണച്ചത്.
ഇടത് സര്‍ക്കാരിന്റെ ഇടിത്തീ ബജറ്റിനെതിരെ എന്ന മുദ്രാവാക്യത്തില്‍ തിങ്കളാഴ്ച (ഫെബ്രുവരി 6ന്) നികുതി വിചാരണ സദസ്സുകള്‍ സംഘടിപ്പിക്കും.
സാധാരണക്കാരായ ജനങ്ങളെ ഈ നാട്ടില്‍ ജീവിക്കാന്‍ സമ്മതിക്കില്ലെന്ന പ്രഖ്യാപനമാണ് ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ അവതരിപ്പിച്ച രണ്ടാം പിണറായി സര്‍ക്കാറിന്റെ രണ്ടാം ബജറ്റ്.
കടക്ക് സമീപത്തെ അഴുക്കുചാലിലൂടെയാണ് മോഷ്ടാക്കള്‍ തുരങ്കം ഉണ്ടാക്കിയിരുന്നത്.