ഇന്ന് വൈകിട്ട് 5 മണിയോടെയാണ് അപകടം.
കൊച്ചി: കാലാവസ്ഥാ വ്യതിയാനം മുതല്‍ നിര്‍മാണ സാമഗ്രികളുടെ ക്ഷാമം വരെയുള്ള പ്രതിസന്ധികളില്‍ പെട്ട് കേരളത്തിലെ നിര്‍മാണ മേഖല സ്തംഭനത്തിലേക്ക്. നിര്‍മാണ സാമഗ്രികളുടെ ക്ഷാമത്തിന് പുറമെ ക്വാറി, ടിപ്പര്‍ മേഖലയിലെ സമരം കൂടിയായതോടെ കേരളത്തില്‍ വരും ദിവസങ്ങളില്‍...
അബുദാബി മലയാളി സമാജം സംഘടിപ്പിക്കുന്ന യുവജനോത്സവത്തിന് ഫെബ്രുവരി 3ന് വെള്ളിയാഴ്ച തുടക്കമാകും.
ഒരു സാധാരണക്കാരനിങ്ങനെ വിശ്വിസിച്ചിരിക്കുമ്പോള്‍ സി.പി.എം ഒളിച്ചുകടത്തുന്നത് തങ്ങള്‍ക്ക് സ്വന്തമായി അഥവാ പാര്‍ട്ടിക്ക് മാത്രമായൊരു ബാങ്കെന്ന ലക്ഷ്യം മാത്രമാണ്. സഹകരണ വകുപ്പിന്റെയും സര്‍ക്കാറിന്റെയും പുതിയ നീക്കങ്ങളുടെ പരിണിത ഫലമെന്തെന്ന് ചോദിച്ചാല്‍ ലാഭത്തിലുള്ള മലപ്പുറം ജില്ലാ സഹകരണ ബാങ്കും...
സ്വന്തം പറമ്പില്‍ പണി എടുക്കുന്നതിനിടെയാണ് കടന്നല് കൂട്ടം ആക്രമിച്ചത്.
2019 മുതല്‍ പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയത് 21 വിദേശയാത്രകളെന്ന് കേന്ദ്ര വിദേശ സഹമന്ത്രി വി മുരളീധരന്
സാമൂഹ്യ മാധ്യമങ്ങളിലൂടെയാണ് താരം ഇക്കാര്യം അറിയിച്ചത്.
രാജ്യത്ത് അധിവസിക്കുന്ന മുഴുവന്‍ ജനവിഭാഗങ്ങളുടെയും പുരോഗതിയാണ് രാജ്യത്തിന്റെ പുരോഗതി എന്നിരിക്കെ പിന്നോക്ക അധസ്ഥിത വിഭാഗങ്ങളുടെ ഉന്നമനത്തിനുവേണ്ടിയുള്ള ശ്രമങ്ങളൊന്നുമില്ല എന്ന ഒറ്റക്കാര്യം തന്നെ ഈ ബജറ്റിനെ അപ്രസക്തമാക്കുന്നു.
കെഎസ്ആര്‍ടിസി ജീവനക്കാര്‍ മനുഷ്യരാണെന്ന് മറക്കരുതെ്ന്ന് ഹൈക്കോടതി ഓര്‍മിപ്പിച്ചു.
കഴിഞ്ഞ ദിവസമാണ് പ്രതികളെ പൊലീസ് പിടികൂടിയത്.