നടന് ബാലയുടെ വീടിന് നേരെ ആക്രമത്തിന് ശ്രമം ഉണ്ടായതായി പരാതി. ബാല വീട്ടിലില്ലാത്തപ്പോള്‍ വെള്ളിയാഴ്ച രാത്രി രണ്ടുപേര്‍ കാറില്‍ വീട്ടിലെത്തി ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയായിരുന്നു. ഭാര്യയുടെ ഭാര്യ ലിസബത്ത് മാത്രമാണ് വീട്ടില്‍ ഉണ്ടായിരുന്നത്. വാതിലില്‍ തട്ടി ശബ്ദം...
തലേദിവസം ഫോട്ടോ എടുത്തു കൊണ്ടിരിക്കുമ്പോള്‍ കുഴഞ്ഞു വീഴുകയായിരുന്നു.
ഇടത് സര്‍ക്കാരിന്റെ പുത്തന്‍ നയങ്ങള്‍ക്കെതിരെ മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി.
ജോഷിമഠില്‍ ഭൂമി ഇടിഞ്ഞുതാഴുന്ന പ്രതിഭാസത്തിനു കാരണം നാഷണല്‍ തെര്‍മല്‍ പവര്‍ കോര്പറേഷന് ലിമിറ്റഡ് (എന്‍.ടി.പി.സി) നടത്തുന്ന നിര്‍മാണ പ്രവര്‍ത്തനങ്ങളാണോ എന്നു പരിശോധിക്കുമെന്ന് ഉത്തരാഖണ്ഡ് സര്‍ക്കാര്‍.
ഇന്ന് ഉച്ച 12 മണി വരെ മാത്രമായിരിക്കും ഭക്തര്‍ക്ക് ശബരിമല സന്നിധാനത്തേക്ക് പ്രവേശനം.
ശിക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഇദ്ദേഹം അടക്കം നാലു പ്രതികള്‍ നല്കിയ ആപ്പില്‍ ചൊവ്വാഴ്ച കോടതി പരിഗണിക്കാനിരിക്കെയാണ്്
ഉന്നത വിദ്യാഭ്യാസ മേഖലയില്‍ വിദേശ നിക്ഷേപമാകാമെന്നാണ് കഴിഞ്ഞ ദിവസം വൈകിട്ട് മാധ്യമങ്ങളെ കണ്ട എല്‍ ഡി എഫ് കണ്‍വീനര്‍ ഇ പി ജയരാജന് പറഞ്ഞത്.
ലോസ്ആഞ്ചലസ്: അമേരിക്കന്‍ പൊലീസിന്റെ വംശീയ നടപടി വീണ്ടും. കറുത്ത വംശജരുടെ അവകാശങ്ങള്‍ക്കായി പ്രവര്‍ത്തിക്കുന്ന ബ്ലാക് ലിവ്സ് മാറ്റര്‍ എന്‍.ജി.ഒയുടെ സഹ സ്ഥാപകന്‍ പാട്രിസ്സെ കള്ളേഴ്സിന്റെ സഹോദരന് കീനന്‍ ആന്‍ഡേഴ്സണാണ് പൊലീസ് മര്‍ദ്ദനത്തില്‍ മരിച്ചത്. അധ്യാപകനായ കീനനെ...
2022 മേയ് 26ന് നടന്ന ഒരു ടെലിവിഷന്‍ ചര്‍ച്ചക്കിടയാണ് നൂപുര്‍ ശര്‍മ പ്രവാചകനെ അധിക്ഷേപിക്കുന്ന പരാമര്‍ശങ്ങള്‍ നടത്തിയത്.
സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വര്‍ധന. ഒരു പവന് സ്വര്‍ണത്തിന് ഇന്ന് 160 രൂപയാണ് കൂടിയത്. ഇന്നലെ 80 രൂപ വര്‍ധിച്ചിരുന്നു. ഇതോടെ ഒരു പവന് സ്വര്‍ണത്തിന്റെ വിപണി വില 41,280 രൂപയായി.ഗ്രാമിന് 20 രൂപ ഉയര്‍ന്ന്...