ഇന്നലെ മാഞ്ചസ്റ്റര്‍ ഡര്ബിയായിരുന്നെങ്കില് ഇന്ന് ലണ്ടന്‍ ഡെര്‍ബി.
എല്‍ ക്ലാസിക്കോ മല്‍സരങ്ങള്‍ നടക്കാറുള്ളത് സ്പെയിനിലാണ്.
68 യാത്രക്കാരും നാല് ജീവനക്കാരും വിമാനത്തില്‍ ഉണ്ടായിരുന്നു.
ഇതിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.
വിമാനത്താവളയില്‍ നിന്ന് ഉടനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
. മുസ്ലിം സമുദായത്തെ പ്രത്യേകമായി ലക്ഷ്യമിട്ടാണ് ഇത്തരം പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതെന്ന് 712 പേജുള്ള 2022 ലെ വാര്‍ഷിക റിപ്പോര്‍ട്ടില്‍ കുറ്റപ്പെടുത്തുന്നു.
പൗരത്വ നിയമഭേദഗതി നടപ്പിലാക്കുന്നതിലൂടെ ന്യൂനപക്ഷങ്ങളുടെ പങ്കാളിത്തം ചുരുക്കി അവരെ അപ്രധാനമാക്കാനാണ് ബിജെപി ലക്ഷ്യമിടുന്നതെന്ന് നോബല്‍ സമ്മാന ജേതാവ് അമര്‍ത്യാസെന്‍.
കോഴിക്കോട് നടക്കുന്ന കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലില്‍ ചില സാഹിത്യകാരന്മാരെ ഒഴിവാക്കിയതില്‍ പ്രതിഷേധിച്ച് കവി എസ്. ജോസഫ് കേരള സാഹിത്യ അക്കാദമി അംഗത്വം രാജിവെച്ചതില്‍ പരിഹാസവുമായി ഇടത് എഴുത്തുകാരന് അശോകന് ചെരുവില്‍. . സര്‍ക്കാര്‍ സാമ്പത്തിക സഹായത്തോടെ...
ഒന്നരക്കോടി രൂപയോളം വില വരുന്നതാണ് പാന്‍മസാല
ഭാരത് ജോഡോ യാത്രയ്ക്ക് പിന്നാലെ 'ഹാത്ത് സെ ഹാത്ത് ജോഡോ'യുമായി കോണ്‍ഗ്രസ്.