വികസ്വര, അവികസിത രാജ്യങ്ങളില്‍ നിന്നുള്ളവര്‍ മികച്ച ജീവിതം സ്വപ്നം കണ്ട് കുടിയേറുന്നതിലേറെയും യൂറോപ്പിലേക്ക്
ഗ്രീന്‍ഫീല്‍ഡ് സ്പോര്‍ട്സ് ഹബ്ബില്‍ നാളെ നടക്കുന്ന ഏകദിന പോരാട്ടത്തിനായി ഇന്ത്യ, ശ്രീലങ്ക ടീമുകള്‍ എത്തി.
എട്ടാം ക്ലാസ് വിദ്യാര്‍ഥികളാണ് മൂന്നുപേരും.
15 വര്‍ഷം കഴിഞ്ഞ ഡീസല്‍ ഓട്ടോറിക്ഷകള്‍ സര്‍വീസ് നടത്താന്‍ പാടില്ല എന്ന ഉത്തരവ് മോട്ടര്‍ വാഹന വകുപ്പ് നീട്ടി. 2023 ഡിസമ്പര്‍ 31 വരെ ഉത്തരവ് നീട്ടിയത്.
സ്വര്‍ണ വില ഈ മാസത്തെ ഉയര്‍ന്ന നിലയില്‍. പവന് 320 രൂപ കൂടി 41,600 രൂപയായി.ഗ്രാമിന് 40 രൂപ വര്‍ധിച്ച് 5200 രൂപയായി.
എന്‍എസ്എസ് പിന്തുണച്ചതോടെ ശശി തരൂരിന്റെ ഭാവി തീര്‍ന്നുവെന്ന് എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്. തറവാടി നായര്‍ എന്നൊക്കെ വിളിക്കുന്നത് ശരിയാണോ. ഡല്‍ഹി നായര്‍ ഇപ്പോള്‍ തറവാടി നായര്‍ ആയി മാറി. ഞാനാണ് ഇത് പറഞ്ഞിരുന്നെങ്കില്‍...
എം.ഡി.സി ബാങ്കിനെ രജിസ്ട്രാര്‍ കേരള ബാങ്കില്‍ ലയിപ്പിച്ച് ഉത്തരവിറക്കിയ നടപടി സൂപ്രീം കോടതിയില്‍ ചോദ്യം ചെയ്യാനൊരുങ്ങി യു.ഡി.എഫ് നേതൃത്വത്തിലുള്ള പ്രാഥമിക സഹകരണ സംഘങ്ങള്‍.
അധികാരത്തിലെത്തിയാല്‍ പഴയ രീതിയിലുള്ള പെന്ഷന് പദ്ധതി കൊണ്ടുവരുമെന്ന കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് വാഗ്ദാനമാണ് സുക്വീന്ദര്‍ സിങ് സുഖുവിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ നടപ്പിലാക്കാന്‍ തീരുമാനിച്ചത്.
സംഭവത്തില്‍ അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്.
ഇന്നലെ രാവിലെ മുതല്‍ മുഴുവന്‍ സന്നാഹങ്ങളുമായി വള്ളാരംകുന്നിലും പരിസരപ്രദേശങ്ങളിലും റാപ്പിഡ് ആക്ഷന്‍ ഫോഴ്സിന്റെ നേതൃത്വത്തിലാണ് തിരച്ചില്‍ നടത്തിയത്.