ജഡ്ജിക്ക് നല്‍കാനെന്ന പേരില്‍ ഇയാള്‍ ബലാത്സംഗ കേസില്‍ ഉള്‍പ്പെട്ട സിനിമാ നിര്‍മ്മാതാവില്‍ നിന്ന് പണം വാങ്ങുകയായിരുന്നു.
ലോകകപ്പ് ഹോക്കിയിലെ ഡി ഗ്രൂപ്പിലെ രണ്ടാം മല്സരത്തിലിന്ന് ഇന്ത്യ കരുത്തരായ ഇംഗ്ലണ്ടിനെതിരെ.
തിരുവനന്തപുരത്ത് മദ്യപാനത്തിനിടെ യുവാവ് മര്‍ദ്ദനമേറ്റു മരിച്ചു.
രോഹിത് ശര്‍മയ്ക്കും മുന്‍ നായകന് വിരാട് കോലിക്കും ഇന്ത്യ വിശ്രമം അനുവദിച്ചാല്‍ മൂന്നാം ഏകദിനത്തിനായുള്ള ടീമില്‍ ബാറ്റിങ് നിരയില്‍ സമ്പൂര്‍ണ അഴിച്ചുപണിയുണ്ടാകും.
വിമാന സര്‍വ്വീസുകള്‍ വൈകീട്ട് 6 മുതല്‍ രാവിലെ 10 വരെയുള സമയത്തേക്ക് റീ ഷെഡ്യൂള്‍ ചെയ്യും.
35 ദിവസത്തിനിടെ 60,000ത്തോളം പേര് കോവിഡ് അനുബന്ധ രോഗങ്ങളാല്‍ മരിച്ചതായി ചൈനീസ് ആരോഗ്യ വകുപ്പ്.
ജോഷിമഡിലെ അവസ്ഥ പഠിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നിയോഗിച്ച വിദഗ്ധസംഘം റിപ്പോര്‍ട്ട് സമര്‍പ്പിക്കും വരെ മറ്റ് ഏജന്‍സികളോ സര്‍ക്കാര്‍ സ്ഥാപനങ്ങളോ വിവരങ്ങള്‍ പങ്കു വെക്കരുതെന്നാണ് ഉത്തരവില്‍ പറയുന്നത്.
ഇക്കൊല്ലം വിശുദ്ധ കര്‍മ്മം നിര്‍വഹിക്കാന്‍ ഇരുപത് ലക്ഷം തീര്‍ത്ഥാടകര്‍ എത്തുമെന്ന് സഊദി ഹജ്ജ് മന്ത്രാലയം പ്രഖ്യാപിച്ചു.
സ്പാനിഷ് സൂപ്പര്‍ കപ്പ് ഫൈനലില്‍ റയല്‍ മാഡ്രിഡും ബാര്‍സിലോണയും നേര്‍ക്കുനേര്‍.
. വൈകി മാത്രമെ സി.പി.എമ്മിന് വിവേകം ഉദിക്കൂവെന്നതിന്റെ അവസാന ഉദാഹരണമാണിത് അദ്ദേഹം കൂട്ടിചേര്‍ത്തു.