മാലിന്യസംസ്കരണ രംഗത്തെ ആധുനികവും ശാസ്ത്രീയവുമായ മാര്‍ഗങ്ങള്‍ മനസ്സിലാക്കി നടപ്പാക്കാന്‍ എക്സ്പോ സഹായമാകും.
പുലര്‍ച്ചെ രണ്ടുമണിയോടെയാണ് അപകടം.
ഭാര്യയെ തല്ലിയെന്ന പരാതിയില്‍ മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം വിനോദ് കാംബ്ലിക്കെതിരെ മുംബൈ പൊലീസ് കേസെടുത്തു.
കഴിഞ്ഞദിവസം സൈന്യം പുറത്തിറക്കിയ പരസ്യത്തിലാണ് മാറ്റങ്ങള്‍ വിശദമാക്കിയത്.
നികുതി ഭാരത്താല്‍ ജനങ്ങളുടെ നടുവൊടിച്ച പിണറായി സര്‍ക്കാരിനെ ട്രോളി ജനം.
ഭര്‍ത്താവിനെതിരെ പോക്സോ വകുപ്പും ചുമത്തി.
മദ്യപിച്ച് ലക്കുകെട്ട സുരീന്ദര്‍ വസ്ത്രമഴിച്ച് നടക്കുകയായിരുന്നു.
ബംഗളൂരുവില്‍ വാഹനത്തിലെത്തി മയക്കുമരുന്ന് വില്‍ക്കുന്നതിനിടെയാണ് ചാള്‍സിനെ പൊലീസ് പിടികൂടുന്നത്.
. നരേന്ദ്ര മോദിക്കെതിരായ ബി.ബി.സി ഡോക്യുമെന്ററിയുടെ സോഷ്യല്‍ മീഡിയ ലിങ്കുകളെല്ലാം നിമിഷ നേരം കൊണ്ട് നിരോധിക്കപ്പെട്ട അതേ ഇന്ത്യയിലാണ് ഒരു ജനവിഭാഗത്തെ വേട്ടയാടാന്‍ ആഹ്വാനം ചെയ്യുന്ന പാട്ടുകള്‍ ലൈവായി നില്‍ക്കുന്നത്.
പാര്‍ട്ടിക്കു നിലവില്‍ 14ജില്ല കമ്മിറ്റികളും 109 നിയോജക മണ്ഡലം കമ്മിറ്റികളും പോഷക സംഘടനകളും നിലവിലുണ്ട്.