ജൂണ്‍ 7 മുതല്‍ 11 വരെയാണ് ഫൈനല്‍ നടക്കുക.
അദാനി വിഷയത്തില്‍ പാര്‍ലമെന്റില്‍ ഇന്നും പ്രതിപക്ഷം പ്രതിഷേധം ശക്തമാക്കും.
സര്‍ക്കാരിന്റെ കെടുകാര്യസ്ഥതയും അനാസ്ഥയും ജനങ്ങളില്‍ എത്തിക്കുന്നതിനുള്ള സമര പരിപാടികളുമായി യു.ഡി.എഫ് മുന്നോട്ട് പോകും.
ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ ടെസ്റ്റിന് ഇന്ന് നാഗ്പൂരിലെ വിദര്‍ഭ ക്രിക്കറ്റ് അസോസിയേഷന് സ്റ്റേഡിയത്തില്‍ തുടക്കമാകും.
തുടര്‍ ചലനങ്ങളും കനത്ത മഴയും മഞ്ഞു വീഴ്ചയും ഇപ്പോഴും വെല്ലുവിളിയായി തുടരുകയാണ്.
ദുരന്തത്തില്‍ നിന്ന് മോചിതരാകുന്നതിന് സഊദി ഒപ്പമുണ്ടാകുമെന്ന് കിരീടാവകാശിയും പ്രധാന മന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്മാന് രാജകുമാരന് തുര്‍ക്കി ഭരണാധികാരി മുഹമ്മദ് ഉര്‍ദുഗാനെ ഫോണില്‍ ബന്ധപ്പെട്ട് അറിയിച്ചിരുന്നു.
ദുബൈ കസ്റ്റംസ് കഴിഞ്ഞ വര്‍ഷം 40.7ദശലക്ഷം ബാഗുകള്‍ പരിശോധിച്ചു.
കോഴിക്കോട് കോവൂര്‍ ഇലക്ട്രിക്കല്‍ സെക്ഷനില്‍ പി.ദീപ്തി രാജ് സമര്‍പ്പിച്ച വിവരാവകാശ അപേക്ഷ ഹിയറിംഗില്‍ തീര്‍പ്പാക്കവേ കമ്മിഷണര്‍ എ.അബ്ദുല്‍ ഹക്കിമാണ് ഉത്തരവ് പുറപ്പെടുവിച്ചത്.
ഇന്ത്യന്‍ സൂപ്പര്‍താരം വിരാട് കോഹ്ലി പതിനഞ്ചാം സ്ഥാനത്താണ്.
തുടര്‍ഭരണം എന്നത് കേരളത്തെയും കേരള ജനതയെയും എത്രമാത്രം കുത്തുപാളയെടുപ്പിക്കുകയും ദുസ്സഹമാക്കുകയും ചെയ്യും എന്നതിന്റെ പ്രത്യക്ഷ ഉദാഹരണമാണിപ്പോള്‍ കണ്ടുകൊണ്ടിരിക്കുന്നത്.